hamburger
asokan kalarikkal

asokan kalarikkal

Home Owner | Ernakulam, Kerala

427 സ്ക്വയർ ഫീറ്റ് വീടിന്റെ ബെൽറ്റ് വാർക്കാൻ എത്ര ചെലവ് വരും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ ഇത് ഞാനിവിടെ അടുത്തുള്ള ഒരു വർഗ്ഗക്കാരനോട് ചോദിച്ചപ്പോൾ തന്നെ ലിസ്റ്റ് ആണ് ഇത്രയും വരുമോ ഇല്ലയോ എന്ന് കൺഫോം ചെയ്തു തരണേ
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടിൻ്റെ Plan & Section കണ്ടാലേ കൃത്യമായ കണക്ക് നൽകുവാൻ കഴിയുള്ളു . സ്ക്വയർഫീറ്റ് പറഞ്ഞാൽ ആർക്കും കൃത്യമായ quantity പറഞ്ഞു തരാൻ കഴിയണമെന്നില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store