Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ജിത് k p
Home Owner | Thrissur, Kerala
120 സ്ക്വയർ ഫീറ്റ് കാർപോർച്ച് ഓട് മേയാൻ എത്ര ചെലവ് വരും
1
1
Comments
Hakeem bai Guruvayoor
Contractor | Malappuram
Hakeem bai 73,56,23,40,89
More like this
asokan kalarikkal
Home Owner
427 സ്ക്വയർ ഫീറ്റ് വീടിന്റെ ബെൽറ്റ് വാർക്കാൻ എത്ര ചെലവ് വരും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ ഇത് ഞാനിവിടെ അടുത്തുള്ള ഒരു വർഗ്ഗക്കാരനോട് ചോദിച്ചപ്പോൾ തന്നെ ലിസ്റ്റ് ആണ് ഇത്രയും വരുമോ ഇല്ലയോ എന്ന് കൺഫോം ചെയ്തു തരണേ
Rafeek Pathoor
Home Owner
കരിങ്കല്ല് കൊണ്ട് 1200squrefeet തറ ഉണ്ടാക്കാൻ എത്ര ചെലവ് വരും, ബെൽറ്റ് വാർക്കാൻ എത്ര??
Prakasam Manavelill
Home Owner
മൂന്ന് സെന്റ് സ്ക്വയർ പ്ലോട്ട് 800 സ്ക്വയർ ഫീറ്റ് വീട് ഇരുനിലകളായി വെക്കണം എത്ര രൂപ ചെലവ് വരും
Lukman Alathur
Home Owner
1550 sqft ഉള്ള വീട് 2 cot തേപ്പ് കഴിഞ്ഞുള്ള വൈറ്റ് വാഷിന് എത്ര ചെലവ് വരും. കൂലിയടക്കം.
Shahid Shahz
Home Owner
വഴിക്ക് വേണ്ടി ഒരു വശം കരിങ്കൽ ഭിത്തി കെട്ടണം.ഏകദേശം 20 mtr നീളം ഉണ്ടാകും 8 ft ഉയരം ആവശ്യമാണ്. എത്ര ചെലവ് വരും.
RABEEH PALANI
Home Owner
ജിപ്സം പ്ലാസ്റ്റർ റിങ്ങ് 2000 Sq. എത്ര ചെലവ് വരും
Sarath KC
Home Owner
800sqft വീടിന്റെ കോളം ഫൂടിംഗ് ചെയ്യാൻ എത്ര ചെലവ് വരും? Location: Palakkad
Summayya basheer
Home Owner
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും ?
faisalshamal shamal
Home Owner
2229sqft വീടിന്റെ വയറിങ്ങ് പ്ലബിങ് കൂടെ ലേബർ ചാർജും മെറ്റീരിയൽ കൂടെ എത്ര ചെലവ് വരും ഒന്ന് പറയോ plz
Gokul K
Home Owner
354 X 498 ഹോം തീയേറ്റർ നിർമിക്കാൻ എത്ര ചെലവ് വരും i Spec 4K Projector Dolby atmos 5.1.4 or 7.1.4 3D
Akhil Raj 369
Interior Designer
1350 sqft വീട് നിർമിക്കാൻ ഏകദേശം എത്ര ചെലവ് വരും?..
Unni Unni
Home Owner
1170 സ്ക്വയർ ഫീറ്റ് ബെൽറ്റ് വാർപ്പ് എത്ര രൂപ ചെലവ് വരും പാലക്കാട് മണ്ണാർക്കാട്
MUNEER O E
Home Owner
2 ton centralised A/C with duct system വക്കാൻ എത്ര ചെലവ് വരും..
jibi xavier
Home Owner
425 സ്ക്വയർ ഫീറ്റ് വീട് പണിയാൻ എന്ത് ചെലവ് വരും
Swapna Satheesh
Home Owner
3 ഷട്ടർഇട്ട റൂമിൻ്റെ മുകളില് അതയിത് 650 സ്ക്വയർ ഫീറ്റ് വരും പണിയാൻ എന്ത് ചെലവ് വരും വീട് ആയിട്ട് വേണം താഴേ കട അണ് ഒന്ന് പറയാമോ
Ali k
Home Owner
ഒരു( 1000) സ്ക്വയർ ഫീറ്റ് വീടിന് എത്ര രൂപ മൊത്തം ചെലവ് വരും..?
Ajeesh Ar
Home Owner
1000 sqrft സിംഗിൾ ഫ്ലോർ വീട് പണിയാൻ എത്ര ചെലവ് വരും, ചെലവ് കിടക്കാൻ വഴികൾ ഉണ്ടോ?
Gopalan Kiran
Home Owner
600 Sqft ഉള്ള ഒരു വീടിനു എത്ര ചിലവ് വരും? ഭാവിയിൽ മുകളിൽ കൂടെ റൂം പണിയാൻ ആഗ്രഹിക്കുന്നു, മൊത്തത്തിൽ എത്ര ചെലവ് വരും ?
Sreeletha V kJ Jayaprakash
Home Owner
4 cent സ്ഥലത്തു ചെറിയൊരു നാലുകെട്ട് വീട് ചെയ്യാൻ ആഗ്രഹം ഉണ്ട്. എത്ര ചെലവ് വരും. അതാണോ ചെലവ് കുറവ് അതോ ഡബിൾ സ്റ്റോറീട് വീട് ആണോ ചെലവ് കുറവ്.
sidharth v
Home Owner
പറമ്പിൽ ഉള്ള കുളം വീതി കൂട്ടി തെളിഞ്ഞ വെള്ളം ആയി നിർത്താൻ അല്ലങ്കിൽ ഒരു നാച്ചുറൽ സ്വിമ്മിങ് പൂൾ എത്ര ചെലവ് വരും ഇതിന് എന്തൊക്കെ മേറ്റീരിയൽസ് വേണം?? കുളം വർക്ക് ചെയുന്ന ഡിസൈനർ കേരളത്തിൽ ഉണ്ടോ... ഇന്റർ നെറ്റിൽ സേർച്ച് ചെയ്ത് ഒരു ഒരു പ്രൊജക്റ്റും കണ്ടില്ല
Join the Community to
start finding Ideas &
Professionals
Hakeem bai Guruvayoor
Contractor | Malappuram
Hakeem bai 73,56,23,40,89