Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
MUNEER O E
Home Owner | Ernakulam, Kerala
2 ton centralised A/C with duct system വക്കാൻ എത്ര ചെലവ് വരും..
1
0
More like this
രതീഷ് രതീഷ്
Mason
ഇപ്പോൾ ആയിരം sf വീട് പണിയാൻ ആലപ്പുഴ യിൽ നൂറനാട് എത്ര ചെലവ് വരും
Ajeesh Ar
Home Owner
1000 sqrft സിംഗിൾ ഫ്ലോർ വീട് പണിയാൻ എത്ര ചെലവ് വരും, ചെലവ് കിടക്കാൻ വഴികൾ ഉണ്ടോ?
Sreeletha V kJ Jayaprakash
Home Owner
4 cent സ്ഥലത്തു ചെറിയൊരു നാലുകെട്ട് വീട് ചെയ്യാൻ ആഗ്രഹം ഉണ്ട്. എത്ര ചെലവ് വരും. അതാണോ ചെലവ് കുറവ് അതോ ഡബിൾ സ്റ്റോറീട് വീട് ആണോ ചെലവ് കുറവ്.
KABEER KUNNIKAL
Home Owner
hi എനിക്ക് 1000 സ്ക്ഫ്റ്റ് ഉള്ളിൽ ഒരു വീട് നിർമിക്കാൻ ആണ് എത്ര ചെലവ് വരും എന്റെ പ്ലാൻ വഴിയുള്ള ഒരു പ്ലാൻ കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.. നിങ്ങൾ ലോൺ അടിസ്ഥാനത്തിൽ വീട് നിർമിച്ചു നൽകുമോ
athul ts
Home Owner
എന്റെ വീടിന്റെ ഫൗണ്ടഷൻ റോഡ് ലെവൽ ഉയർത്തിപണിയേണ്ടി വരും 1200sqf ഉണ്ട്.. എത്രചെലവ് വരും
BAiJU VKM
Home Owner
1400 sq. ft. വീട് പ്രീമിയം ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്നതിന് ഏകദേശം എത്ര ചെലവ് വരും???
Gopalan Kiran
Home Owner
600 Sqft ഉള്ള ഒരു വീടിനു എത്ര ചിലവ് വരും? ഭാവിയിൽ മുകളിൽ കൂടെ റൂം പണിയാൻ ആഗ്രഹിക്കുന്നു, മൊത്തത്തിൽ എത്ര ചെലവ് വരും ?
Gokul K
Home Owner
354 X 498 ഹോം തീയേറ്റർ നിർമിക്കാൻ എത്ര ചെലവ് വരും i Spec 4K Projector Dolby atmos 5.1.4 or 7.1.4 3D
asokan kalarikkal
Home Owner
427 സ്ക്വയർ ഫീറ്റ് വീടിന്റെ ബെൽറ്റ് വാർക്കാൻ എത്ര ചെലവ് വരും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ ഇത് ഞാനിവിടെ അടുത്തുള്ള ഒരു വർഗ്ഗക്കാരനോട് ചോദിച്ചപ്പോൾ തന്നെ ലിസ്റ്റ് ആണ് ഇത്രയും വരുമോ ഇല്ലയോ എന്ന് കൺഫോം ചെയ്തു തരണേ
Santhamma S
Home Owner
1250 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് എത്ര രൂപ ചെലവ് വരും
ജിത് k p
Home Owner
120 സ്ക്വയർ ഫീറ്റ് കാർപോർച്ച് ഓട് മേയാൻ എത്ര ചെലവ് വരും
Lukman Alathur
Home Owner
1550 sqft ഉള്ള വീട് 2 cot തേപ്പ് കഴിഞ്ഞുള്ള വൈറ്റ് വാഷിന് എത്ര ചെലവ് വരും. കൂലിയടക്കം.
Salin Jacob
Home Owner
3ബെഡ് റൂം വെച്ച് 1200 sqf ഇൽ താഴെ വീട് പണിയാൻ എത്ര ചെലവ് വരും. livingil നിന്നും അടുക്കളയും ബെഡ്റൂം ഉം കാണാത്തവിധത്തിൽ ഒരു പ്ലാൻ തരുമോ please
സിറാജ് പി ഇ
Home Owner
450sqf തറകെട്ടാൻ ഏകദേശം എത്ര രൂപ ചെലവ് വരും
Ajmal Hameed
Home Owner
കിച്ചൺ pvc doors മാത്രം ചെയുവാൻ എത്ര രൂപ ചെലവ് വരും ?
Sarath KC
Home Owner
800sqft വീടിന്റെ കോളം ഫൂടിംഗ് ചെയ്യാൻ എത്ര ചെലവ് വരും? Location: Palakkad
faisalshamal shamal
Home Owner
2229sqft വീടിന്റെ വയറിങ്ങ് പ്ലബിങ് കൂടെ ലേബർ ചാർജും മെറ്റീരിയൽ കൂടെ എത്ര ചെലവ് വരും ഒന്ന് പറയോ plz
Gokul Das
Home Owner
ഒരു ഓടുവീട് 24 വർഷം പഴക്കം 800 sqft വാർക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര ചെലവ് വരും തറ കരിങ്കല്ലും ചുമര് വെട്ടുകല്ലും ആണ്. ചിലർ വാർത്താൽ weight കേറും താങ്ങില്ല എന്നൊക്കെ പറയുന്നു എന്താ അഭിപ്രായം
Lijo Rajan
Home Owner
ഒരു 2 സെന്ററിൽ താഴെ കടമുറി പണിയണം എങ്കിൽ ഏകദേശം എത്ര രൂപ ചെലവ് വരും?
Adithya Murali
Home Owner
1700 സ്ക്വറ് ഫീറ്റിനു ഇന്റീരിയർ അടക്കം എത്ര രൂപ ചെലവ് വരും
Join the Community to
start finding Ideas &
Professionals