hamburger
Sreeletha V kJ

Jayaprakash

Sreeletha V kJ Jayaprakash

Home Owner | Ernakulam, Kerala

4 cent സ്ഥലത്തു ചെറിയൊരു നാലുകെട്ട് വീട് ചെയ്യാൻ ആഗ്രഹം ഉണ്ട്. എത്ര ചെലവ് വരും. അതാണോ ചെലവ് കുറവ് അതോ ഡബിൾ സ്റ്റോറീട് വീട് ആണോ ചെലവ് കുറവ്.
likes
11
comments
22

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചില വീടിന് ഒരു നില ആയാൽ പോലും, രണ്ട് നില പണിയുന്നതിനേക്കാൾ ചിലവ് വരും . നമ്മുടെ site condition , requirement of design , quality etc... എന്നിവയെ അനുസരിച്ചിരിയ്ക്കും . Premium quality materials ( Fixtures ) ഒക്കെ ഉപയോഗിച്ചാൽ cost വളരെ കൂടും. എന്തായാലും average Rs1800 - 2200 സ്ക്വയർ ഫീറ്റിന് ആകും.

Sreejith TK
Sreejith TK

Civil Engineer | Thiruvananthapuram

hii.ചെറിയ നാലുകെട്ട് ആണ് എങ്കിൽ ഒരു നിലയിൽ ആണ് നല്ലത്..

Balasubrahmanian T Thekkekara
Balasubrahmanian T Thekkekara

Civil Engineer | Malappuram

നാലുകെട്ടിനു ചിലവ് കുറച്ചു മതി പക്ഷെ സ്ഥലം കൂടുതൽ വേണം മിനിമം 10 സെന്റ് സ്ഥലം എങ്കിലും വേണം

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design aavishiyam undagilu contact cheyiyu low price good quality 9961991201

Abhijith T S
Abhijith T S

Home Owner | Pathanamthitta

നാലു കേട്ട് പോയിട്ട് നേരെ ചൊവ്വേ advika home ബിൽഡർ നു ഒരു ബാത്റൂം പണിയാൻ പോലും അറിയില്ല കേട്ടോ. അനുഭവം ഗുരു

Salmia ventures pvt  Ltd
Salmia ventures pvt Ltd

Contractor | Ernakulam

This is from Salmia group, we can help you contact 8139014314.

J CADD SOLUTION
J CADD SOLUTION

Architect | Thrissur

വീടിന്റെ plan വരക്കുവാനും , 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും..ബന്ധപ്പെടുക... കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : Call 918078322007 WhatsApp Wa.me/918078322007 (For 3D elevation, sent us the plan and details)

Vega Builders
Vega Builders

Contractor | Ernakulam

അത്യാവശ്യം സ്ഥലസൗകര്യട്ടത്തിൽ ചെയ്യുക... sqft 2300/- റേഞ്ച് വരും

AJAY KUMAR VP
AJAY KUMAR VP

Civil Engineer | Malappuram

2 നില പണിയുണത് ആണ് എപ്പോഴും നല്ലത്.. കാരണം പിന്നെ അതിൽ എക്സ്ട്രാ വർക്ക്‌ കാര്യങ്ങളും നമ്മുക്ക് add ചെയ്യാൻ പറ്റും. more details +91 6282087273 Ajay kunar vp

Design Creativo
Design Creativo

Civil Engineer | Ernakulam

pls call me 8281782138

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store