hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

എൻറെ വീട് പുതുക്കിപ്പണിയാൻ, പഴയ വീട് മുഴുവനും പൊളിച്ചു പക്ഷേ പഴയ തറയുടെ മുകളിൽ തന്നെയാണ് പുതിയ ബിൽഡിംഗ് വരുന്നത്. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് പറഞ്ഞിരിക്കുന്നത് ഈ തറയിൽ ബെൽറ്റ് വാർക്കേണ്ടതിൻറെ ആവശ്യകത ഉണ്ടോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
likes
5
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Cheythal nallThu/_

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ ബെൽറ്റ്‌ വാർക്കണം.

INTIME interior Sandeep c
INTIME interior Sandeep c

Interior Designer | Alappuzha

Of course it should be molded

INTIME interior Sandeep c
INTIME interior Sandeep c

Interior Designer | Alappuzha

Of course it should be molded

EXPINGS CONSTRUEE
EXPINGS CONSTRUEE

Contractor | Kollam

yes, it's necessary

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store