ferro cement ൽ നിർമ്മിയ്ക്കുന്ന ടാങ്ക് വിശ്വസ്തരായവരിൽ നിന്നു് വാങ്ങുക , ഗ്യാരൻറി ഉള്ളത് ആയിരിയ്ക്കണം ( 10 വർഷം എങ്കിലും ) . Manufactureres നെ കൊണ്ട് തന്നെ install ചെയ്യുന്നതാണ് നല്ലത്. എങ്ങനെ ആണ് use ചെയ്യണ്ടത് എന്നത് എല്ലാം ചോദിച്ചു മനസ്സിലാക്കുക. സ്ഥിരമായ ഉപയോഗത്തിന് എപ്പോഴും cast in situ ടാങ്കുകൾ തന്നെ ആണ് നല്ലതും , ഈട് നിൽക്കുന്നതും.
Sabeeshts Ts
Plumber | Thrissur
തീരദേശം ആണ് എങ്കിൽ ഒഴിവാക്കുക
Roy Kurian
Civil Engineer | Thiruvananthapuram