ബാത്റൂം പ്ലാസ്റ്ററിങ്ങിന് മുന്നേ ഭിത്തികളിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് അപ്ലൈ ചെയ്യേണ്ടതാണ് അതുപോലെ ഭിത്തിയുടെ താഴത്തെ കോർണറും ഫ്ളോറും തമ്മിൽ ചേരുന്ന ഭാഗത്ത് ഫൈബർ മെഷ് ഫിക്സ് ചെയ്തു കൊണ്ട് പ്ലാസ്റ്റിക് നടത്തേണ്ടതാണ്. ബാത്റൂമിൽ ഉപയോഗിക്കുന്ന ടൈലുകൾ വെട്രിഫൈഡ് ടൈലുകൾ തന്നെയാവണം. ഫ്ലോറിങ്ങിന് ആൻറി സ്കിഡ് ടൈലുകൾ സെലക്ട് ചെയ്യേണ്ടതാണ്.
Tinu J
Civil Engineer | Ernakulam

Afsar Abu
Civil Engineer | Kollam
water proofing ചെയ്യുക, then ടൈൽ