hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
likes
0
comments
2

Comments


Eco-tank  solutions
Eco-tank solutions

Waste Management | Kollam

readymade concrete septic tank ആണ് നല്ലത് strong ആണ്, അതിനു മുകളിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാം, ആ സ്ഥലം യൂസ് ചെയ്യാം, ഇന്റർ ലോക്ക് ചെയ്യാം അങ്ങനെ നിരവധി ഗുണങ്ങൾ ഉണ്ട്, ചിലവ് പിവിസി യെക്കാൾ കുറവ് ആണ്, 9567152538-Eco-Tank solutions, കോൺടാക്ട് ചെയ്യു കൂടുതൽ വിവരങ്ങൾ പങ്കുവെക്കാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല tank തന്നെ വെക്കണം. plumbing പണികൾ ഒക്കെ വൃത്തിയായി തന്നെ ചെയ്യാണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store