എവിടെ പണിയാനാണ് ? Please upload the plan & details . വാട്ടർ ടാങ്ക് വീടിൻ്റെ മുകളിൽ ആണ് പണിയാൻ ഉദ്ദേശിയ്ക്കുന്നതെങ്കിൽ ഒരു പാട് കാര്യങ്ങൾ അറിയേണ്ടതായുണ്ട് . Please feel free to chat me personally .
വാട്ടർ ടാങ്ക് പണിയുന്നത് എലിവേറ്റഡ് വാട്ടർ ടാങ്ക് ആണോ അതോ ഗ്രൗണ്ട് ലെവലിനെ താഴെ വയ്ക്കുന്നതാണോ അതോ ഗ്രൗണ്ട് ലെവലിൽ വെക്കുന്നതാണോ?
എവിടെ ചെയ്യുകയാണെങ്കിലും ഫ്ലോറിന്റെ കോൺക്രീറ്റ് ചെയ്യുന്നതിന്റെ കൂടെ അതിൻറെ ഒരു ലിഫ്റ്റ് എങ്കിലും ഒന്നിച്ച് കോൺക്രീറ്റ് ചെയ്യണം അതും ഒരു 20 cm ഹൈറ്റ് എങ്കിലും മിനിമം ഫ്ലോറിന്റെ കൂട്ടത്തിൽ ചെയ്യണം
അതുകൂടാതെ വാട്ടർ സ്റ്റോപ്പർ വയ്ക്കുകയാണെങ്കിൽ അത്യുത്തമമാണ് ✌️
Vishnu Kottekkaden
Plumber | Malappuram
water level
Sasikumar Therayil
Civil Engineer | Thrissur
it should not leak you should be able to maintain it .
akash aj
Plumber | Wayanad
pattumenkil use fiber or hdpe tanks
Roy Kurian
Civil Engineer | Thiruvananthapuram
എവിടെ പണിയാനാണ് ? Please upload the plan & details . വാട്ടർ ടാങ്ക് വീടിൻ്റെ മുകളിൽ ആണ് പണിയാൻ ഉദ്ദേശിയ്ക്കുന്നതെങ്കിൽ ഒരു പാട് കാര്യങ്ങൾ അറിയേണ്ടതായുണ്ട് . Please feel free to chat me personally .
Mithun Muraleedharan
Civil Engineer | Alappuzha
വാട്ടർ ടാങ്ക് പണിയുന്നത് എലിവേറ്റഡ് വാട്ടർ ടാങ്ക് ആണോ അതോ ഗ്രൗണ്ട് ലെവലിനെ താഴെ വയ്ക്കുന്നതാണോ അതോ ഗ്രൗണ്ട് ലെവലിൽ വെക്കുന്നതാണോ? എവിടെ ചെയ്യുകയാണെങ്കിലും ഫ്ലോറിന്റെ കോൺക്രീറ്റ് ചെയ്യുന്നതിന്റെ കൂടെ അതിൻറെ ഒരു ലിഫ്റ്റ് എങ്കിലും ഒന്നിച്ച് കോൺക്രീറ്റ് ചെയ്യണം അതും ഒരു 20 cm ഹൈറ്റ് എങ്കിലും മിനിമം ഫ്ലോറിന്റെ കൂട്ടത്തിൽ ചെയ്യണം അതുകൂടാതെ വാട്ടർ സ്റ്റോപ്പർ വയ്ക്കുകയാണെങ്കിൽ അത്യുത്തമമാണ് ✌️