hamburger
Meera K

Meera K

Home Owner | Ernakulam, Kerala

ഗ്ലാസ് റൂഫിംഗ് വീടിന് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

glass roofing cheyyumbol vyaktamaya planning od koodi ayirikkanam. ningalude engineer nte nirdheshangal anusarich cheyyuka.

Vinayaka  Safety Glass
Vinayaka Safety Glass

Glazier | Ernakulam

Good morning , i cant read Malayalam. you need to have a proper Frame work for doing Glass roofing. material for roofing can be Wood, concrete or Ms frame . you can consult your architect or Contractor Madam. hope this will help you

Tinu J
Tinu J

Civil Engineer | Ernakulam

GI പൈപ്പുകൾ ഉപയോഗിച്ചുകൊണ്ട് ഫ്രെയിമുകൾ ഉണ്ടാക്കി അതിൻറെ മുകളിൽ12mm thickness ഉള്ള toughened ഗ്ലാസ് ഉപയോഗിച്ച് കൊണ്ടാണ് ഗ്ലാസ് റൂഫ് ഉണ്ടാക്കിയെടുക്കുന്നത്. സിലിക്കോൺ ഉപയോഗിച്ചുകൊണ്ടാണ് ഗ്ലാസ്സുകൾ വാട്ടർപ്രൂഫിങ് ചെയ്തെടുക്കുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store