കട്ടകെട്ടി കുറച്ചു സ്ലാബ് ഹൈറ്റ് ഇൽ നിന്നും ഉയർത്തി ഗ്ലാസ് ഫിറ്റ് ചെയ്യുക, ഗ്ലാസ് നു താഴെ ഭിത്തിയിൽ എയർഹോൾ കൊടുക്കുക, ഗ്ലാസ് നു ചെറിയ സ്‌ലോപ് കൊടുക്കുക. ആളുകൾ ഗ്ലാസ് നു മുകളിൽ കൂടി നടക്കേണ്ടുവരുന്ന സ്ഥാലങ്ങളിൽ ലാമിനേറ്റഡ് ഗ്ലാസ് കൊടുക്കുക.ഗ്ലാസ് ക്‌ളീൻ ചെയ്യാൻ ഉള്ള സൗകര്യം കൂടെ ഉണ്ടോ എന്നു ഉറപ്പു വരുത്തുക
ആൾറെഡി ഗ്ലാസ് കൊടുക്കാനുള്ള സ്പേസ് ഉണ്ടോ?? അതോ ആൽട്ടറേഷൻ വരുത്താനാണോ??
ടഫന്റ് ഗ്ലാസ് തന്നെ ചെയ്യുക, സ്ലോപ്പ് ഉറപ്പു വരുത്തുക, ബീമാണെങ്കിൽ കുറച്ചു പുറത്തോട്ടു തള്ളി ഇടുക, ക്വാളിറ്റി സിലിക്കോൺ യൂസ് ചെയ്യുക,
SHAMEER py
Glazier | Thrissur
pls contact 9946783000
Rajeev Ramakrishnan
Interior Designer | Malappuram
5 അടി x 9 അടി അളവുള്ള ടഫണ്ട് ഗ്ലാസ് കൊടുക്കാനുണ്ട്, 3 അടി x 9 അടി അളവുള്ള ഡോർ കൊടുക്കാനുണ്ട്. കോൺടാക്ട് : 9809432393, എടപ്പാൾ, മലപ്പുറം.
Jithin Vs
Interior Designer | Bengaluru
കട്ടകെട്ടി കുറച്ചു സ്ലാബ് ഹൈറ്റ് ഇൽ നിന്നും ഉയർത്തി ഗ്ലാസ് ഫിറ്റ് ചെയ്യുക, ഗ്ലാസ് നു താഴെ ഭിത്തിയിൽ എയർഹോൾ കൊടുക്കുക, ഗ്ലാസ് നു ചെറിയ സ്‌ലോപ് കൊടുക്കുക. ആളുകൾ ഗ്ലാസ് നു മുകളിൽ കൂടി നടക്കേണ്ടുവരുന്ന സ്ഥാലങ്ങളിൽ ലാമിനേറ്റഡ് ഗ്ലാസ് കൊടുക്കുക.ഗ്ലാസ് ക്‌ളീൻ ചെയ്യാൻ ഉള്ള സൗകര്യം കൂടെ ഉണ്ടോ എന്നു ഉറപ്പു വരുത്തുക
DUBAI TECH steelsglass dubaitechsteels com
Fabrication & Welding | Palakkad
12mm ടഫന്റ് ഗ്ലാസ് ഉപയോഗിക്കുക
DUBAI TECH steelsglass dubaitechsteels com
Fabrication & Welding | Palakkad
https://mycrd.in/dubai-tech
Crystal homes interiors
Interior Designer | Thrissur
ആൾറെഡി ഗ്ലാസ് കൊടുക്കാനുള്ള സ്പേസ് ഉണ്ടോ?? അതോ ആൽട്ടറേഷൻ വരുത്താനാണോ?? ടഫന്റ് ഗ്ലാസ് തന്നെ ചെയ്യുക, സ്ലോപ്പ് ഉറപ്പു വരുത്തുക, ബീമാണെങ്കിൽ കുറച്ചു പുറത്തോട്ടു തള്ളി ഇടുക, ക്വാളിറ്റി സിലിക്കോൺ യൂസ് ചെയ്യുക,