ഗ്ലാസ് ഫിക്സ് ചെയ്യുമ്പോൾ അല്പം സ്ലോപ്പിൽ ഫിക്സ് ചെയ്യുക.എന്നിട്ട് ഏറ്റവും താഴ്ന്നയിടത്തും ഉയരം കൂടിയ ഇടത്തും എയർ സർക്കുലേഷൻ ഹോളുകൾ (1 ഇഞ്ച് ആയാലും മതി) ഇടുക
ഇതു വഴി ഗ്ലാസിന്റെ താഴെ വരുന്ന ഈർപ്പം നീ രാവിയായി പുറത്തു പോകാൻ സഹായിക്കും
അതല്ല എങ്കിൽ മഞ്ഞുള്ള കാലങ്ങളിൽ ഈർപ്പം നീ രാവിയായി പുറത്തേക്ക് പോകാതെ ഫ്ളോറിൽ ഇറ്റുവീഴാം ടൈൽസിൽ ഒരു തുള്ളി വെള്ളം കിടന്നാലുള്ള ഭവിഷത്ത് അറിയാമല്ലോ അല്ലേ?
ഗ്രീൽ സപ്പോർട്ടോടുകൂടി വേണമെങ്കിൽ കൊടുക്കാം ഓപ്പൺ ക്ലോസ് ചെയാവുന്ന തരത്തിൽ സീലിങ്ങും കൂടി കൊടുക്കാൻ കഴിഞ്ഞാൽ രാത്രയിൽ നിലാവ് ആസ്വദിക്കുകയും നല്ല വെയിലുള്ളപ്പോൾ ക്ലോസ് ചെയ്യുകയും ആവാം
Sreenivasan Nanu
Contractor | Ernakulam
ഗ്ലാസ് ഫിക്സ് ചെയ്യുമ്പോൾ അല്പം സ്ലോപ്പിൽ ഫിക്സ് ചെയ്യുക.എന്നിട്ട് ഏറ്റവും താഴ്ന്നയിടത്തും ഉയരം കൂടിയ ഇടത്തും എയർ സർക്കുലേഷൻ ഹോളുകൾ (1 ഇഞ്ച് ആയാലും മതി) ഇടുക ഇതു വഴി ഗ്ലാസിന്റെ താഴെ വരുന്ന ഈർപ്പം നീ രാവിയായി പുറത്തു പോകാൻ സഹായിക്കും അതല്ല എങ്കിൽ മഞ്ഞുള്ള കാലങ്ങളിൽ ഈർപ്പം നീ രാവിയായി പുറത്തേക്ക് പോകാതെ ഫ്ളോറിൽ ഇറ്റുവീഴാം ടൈൽസിൽ ഒരു തുള്ളി വെള്ളം കിടന്നാലുള്ള ഭവിഷത്ത് അറിയാമല്ലോ അല്ലേ?
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Afsar Abu
Civil Engineer | Kollam
glass wrk skilled ആയിട്ടുള്ള ആളെ കൊണ്ട് ചെയ്യിപ്പിക്കുക
Devasya Devasya nt
Carpenter | Kottayam
ഗ്രീൽ സപ്പോർട്ടോടുകൂടി വേണമെങ്കിൽ കൊടുക്കാം ഓപ്പൺ ക്ലോസ് ചെയാവുന്ന തരത്തിൽ സീലിങ്ങും കൂടി കൊടുക്കാൻ കഴിഞ്ഞാൽ രാത്രയിൽ നിലാവ് ആസ്വദിക്കുകയും നല്ല വെയിലുള്ളപ്പോൾ ക്ലോസ് ചെയ്യുകയും ആവാം