ബെഡ്റൂമിന് ആവശ്യത്തിനുള്ള ലൈറ്റ് പോയിൻറ്കളും ഫാനും എസിയുടെ പോയിൻറ് ഇട്ടിരിക്കുണം ഇത് കൂടാതെ ഡ്രസിംഗ് റൂം ഉണ്ടെങ്കിൽ അതിനാവശ്യമായ പോയിൻറ് കളും ബാത്റൂമിലേക്ക് ഉള്ള ഒരു ടു വേ സ്വിച്ചിൻറെ പോയിൻണ്ടും കൊടുക്കേണ്ടതാണ്. മാസ്റ്റർ ബെഡ്റൂം ആണ് എങ്കിൽ ഈ പോയിൻറ് കൾ കൂടാതെ മാസ്റ്റർ സ്വിച്ചിൻറെ എൻറെ പോയിൻണ്ടും കൊടുക്കേണ്ടതാണ്.അതുപോലെതന്നെ ബെഡ്റൂം പ്ലാൻ ചെയ്യുമ്പോൾ തന്നെ ബെഡ് ഇടുന്ന പൊസിഷൻ കറക്ടായിട്ട് ഫിക്സ് ചെയ്തതിനുശേഷം അടുത്തുതന്നെ ബെഡിൽ നിന്ന് കൺട്രോൾ ചെയ്യാവുന്ന രീതിയിൽ സ്വിച്ച് ബോർഡ് കൊടുക്കേണ്ടതാണ്.
Tinu J
Civil Engineer | Ernakulam

Shan Tirur
Civil Engineer | Malappuram
AC കുറച്ചു ഒരു പോയിന്റ് ഇട്ടു വെക്കുന്നത് നല്ലത് ആണ്. പിന്നീട് എന്തായാലും ആവശ്യം വരും.