hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വീടിന് എർത്തിങ് വർക്ക് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?.
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

എർത്തിംഗ് വർക്ക് ചെയ്യുമ്പോൾ നന്നായിട്ട് ചെയ്യേണ്ടതാണ് ഇങ്ങനെയുള്ള പണികൾ എക്സ്പേർട്ട് ആയിട്ടുള്ള ഇലക്ട്രീഷ്യനെ വെച്ചു കൊണ്ട് തന്നെ ചെയ്യണം. നനവ് എപ്പോഴും ഉണ്ടാകുന്ന സ്ഥലത്തായിരിക്കണം എർത്തിങ് വർക്ക് ചെയ്യേണ്ടത്.

MOHAMMED arshal
MOHAMMED arshal

Service Provider | Malappuram

earth copper 10 mm kodukka 2.5 m erth pipe kodukukka charqool eduka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store