hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

slabൻറെ വർക്ക് അടുത്ത ആഴ്ച തുടങ്ങും.കമ്പി എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? . .
likes
3
comments
5

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

isi മുദ്ര ഉള്ളത് മാത്രം വാങ്ങുക. ബാച്ച് ടെസ്റ്റ്‌ സർട്ടിഫിക്കേറ്റ് ചോദിച്ച് വാങ്ങി ബാച്ച് നമ്പർ ചെക്ക് ചെയ്ത് നോക്കുക. ആഴത്തിൽ തുരുമ്പ് ഉള്ളത് എടുക്കാതിരിക്കുക.

afzal ttm
afzal ttm

Electric Works | Palakkad

njan full work swanrhamayi njan thanne cheyyunna alaan contact me

Sujith  K U
Sujith K U

Civil Engineer | Thrissur

fe500 grade anu nallath ISI certification must anu

Roshin ak
Roshin ak

Contractor | Kozhikode

go with vizag,tata,jsw,tulsyan etc

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

quality സേവ്സ് quantity.....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store