hamburger
sandeep c s

sandeep c s

Home Owner | Thrissur, Kerala

വീടുപണിയിൽ ചെലവ് പരമാവധി കുറയ്ക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
likes
1
comments
7

Comments


Anoop C
Anoop C

Civil Engineer | Kozhikode

പ്ലാനിങ് നു കൂടുതൽ importance കൊടുക്കുക. Show off നു വേണ്ടി മാത്രം വീട് പ്ലാൻ ചെയ്യരുത്. നമ്മുടെ ആവിശ്യങ്ങൾ എന്താണോ അതു മാത്രം ചെയ്യുക. വില കൂടുതൽ കൊണ്ട് മാത്രം ഒരു സാധനം quality ഉണ്ടാകും എന്ന ധാരണ മാറ്റി നിർത്തുക താത്കാലിക ലാഭത്തിനു വേണ്ടി ക്വാളിറ്റി ഇൽ വിട്ടു വീഴ്ച്ചക്ക് നിൽക്കരുത്. ഓരോ ഘട്ടത്തിലും വേണ്ട ചിലവുകളെ പറ്റി ഒരു ധാരണ ഉണ്ടാക്കുക. കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക. -ve energy ഉണ്ടാക്കാതെ എല്ലാം വൃത്തിയായും അടുക്കും ചിട്ടയോടും സൂക്ഷിക്കുക അവസാനമായി .. ഉണ്ടാക്കിയ വീട്ടിൽ ശാന്തമായി (മനസമാധാനത്തോട് കൂടി ) കിടന്നുറങ്ങാൻ പറ്റുമെന്നു ഉറപ്പു വരുത്തുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

Chilav Kurakkan planil muthal sradhikkanam Plan cheyyumbol Edukkan udheshikunna veetil thamasikkunnavarude requirements edukkanam avishya mulla requirements mathram edukuka nammal edukkunna veed nammalkullathaan mattullavare kaanikkan vendi alla enn athyam manasilaakanam

Nikhila Vijith
Nikhila Vijith

Civil Engineer | Ernakulam

Srishti  Construction Group
Srishti Construction Group

Contractor | Malappuram

Srishti  Construction Group
Srishti Construction Group

Contractor | Malappuram

Build your Home with Zain builders🏡🏠🏡 Sqft Rate (₹/sqft): 1550,1650,1900,2000 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.(FREE PLAN AND ELEVATION) 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. 🔶 All Kerala Construction Accepted. 🔶 Free Plan & 3D Model 🔶 Various Interior Packages @rs 650,900 🔶10 times payment breakups 🔶 Work completion in 8 months. 🔶 ISI Certified Brands Only https://wa.me/message/RXOGKNOSIL4UB1 +91-7994-9752-57

Srishti  Construction Group
Srishti Construction Group

Contractor | Malappuram

Build your Home with Zain builders🏡🏠🏡 Sqft Rate (₹/sqft): 1550,1650,1900,2000 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.(FREE PLAN AND ELEVATION) 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. 🔶 All Kerala Construction Accepted. 🔶 Free Plan & 3D Model 🔶 Various Interior Packages @rs 650,900 🔶10 times payment breakups 🔶 Work completion in 8 months. 🔶 ISI Certified Brands Only https://wa.me/message/RXOGKNOSIL4UB1 +xxxxxxxxxxxxxxx

Saneesh B B
Saneesh B B

Contractor | Thrissur

provide gypsum plastering &steel doors & windows.use fly ash insted of cement

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store