hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ബെഡ്റൂമീനും മറ്റും എയർഹോഹോൾസ് ഇടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ?
likes
2
comments
3

Comments


reji justin
reji justin

Contractor | Kozhikode

എയർ ഹോളുകളിൽ കൂടി കൊതുക്‌ കയറാതിരിക്കാനുള്ള നെറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ് അതിന്റെ അളവ് കുടി ഒന്ന് നോക്കി ഒഴിവ് ഇടുന്ന ത്‌നന്നായിരിക്കും എന്നാണ് എന്റെ ഒരു അഭിപ്രായം

Kerala  Homes
Kerala Homes

3D & CAD | Ernakulam

Ventilation correct ano enu nokuka over size ayittu kodukandaa max center position ayittu koduku

Vasudevan k
Vasudevan k

Civil Engineer | Malappuram

മിനിമം 50cm നീളവും 15cm ഉയരവും airhole ന് venam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store