മൂന്നര സെൻറ് പ്ലോട്ട് ആണ് സെപ്റ്റിടാങ്ക് കാർപോർച്ചിന് മുന്നേ ആയിട്ടാണ് വന്നിരിക്കുന്നത് സെപ്റ്റിക് ടാങ്കിൻറെ സ്ലാബ് വാർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ? .
സെപ്റ്റിടാങ്ക് കാർപോർച്ചിന് മുന്നേ വന്നിരിക്കുന്നത് കൊണ്ടുതന്നെ ഭാരം കേറിയാൽ യാതൊരു കുഴപ്പവും വരാതിരിക്കുന്ന രീതിയിൽ തന്നെയാവണം സെപ്റ്റിടാങ്കിൻറെ ഭിത്തിയും സ്ലാബും നിർമ്മിക്കേണ്ടത്. കൂടാതെ സെപ്റ്റിടാങ്ക് ക്ലീൻ ആക്കുവാൻ വേണ്ടുന്ന പ്രൊവിഷൻ ഇട്ടു കൊണ്ട് തന്നെ വേണം സെപ്റ്റിക് ടാങ്ക് പണിയേണ്ടത്.
HAFEED PERINGAVE
Contractor | Malappuram
സ്ലാബ് thikness കൂട്ടണം steel 12mm/10mm കൊടുക്കണം
Tinu J
Civil Engineer | Ernakulam