ഞങ്ങളുടെ വീട് പണി നടക്കുന്ന സ്ഥലം മഴക്കാലത്ത് നല്ല ഉറവെടുക്കുന്ന സ്ഥലമാണ് ഇവിടെ സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?
always use HDPE tank .do not use harpic or chemical .fixing time small amount chanakam mix with water bacteria destroy human waste .clean water come out from tank .
for protection male tank and HDPE tank fix on tank and use top slab
സെപ്റ്റിടാങ്കിന്റെ ഉയരം ഗ്രൗണ്ട് ലെവലിൽ നിന്നും കുറഞ്ഞത് 1 അടിയെങ്കിലും ഉണ്ടായിരിക്കണം സോക്ക്പിറ്റിന്റെ ഉയർന്നിരിക്കുന്ന ഭാഗവും ഗ്രാണ്ട് ലെവലിന്റെ താഴെ ഒരടിയും തീർചയായും പ്ലാസ്റ്റർ ചെയ്യുക.
reji k k
Architect | Thrissur
always use HDPE tank .do not use harpic or chemical .fixing time small amount chanakam mix with water bacteria destroy human waste .clean water come out from tank . for protection male tank and HDPE tank fix on tank and use top slab
Sreenivasan Nanu
Contractor | Ernakulam
സെപ്റ്റിടാങ്കിന്റെ ഉയരം ഗ്രൗണ്ട് ലെവലിൽ നിന്നും കുറഞ്ഞത് 1 അടിയെങ്കിലും ഉണ്ടായിരിക്കണം സോക്ക്പിറ്റിന്റെ ഉയർന്നിരിക്കുന്ന ഭാഗവും ഗ്രാണ്ട് ലെവലിന്റെ താഴെ ഒരടിയും തീർചയായും പ്ലാസ്റ്റർ ചെയ്യുക.