hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?. ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ എവിടെ നിന്നാണ് എടുക്കുന്നത്. ആ team തന്നെ വന്ന് എല്ലാം വൃത്തിയായി ചെയ്ത് തരും. quality ഉള്ളത് മാത്രം എടുക്കുക

Anil  Rajan
Anil Rajan

Contractor | Kottayam

കുഴിയെടുത്തു ടാങ്ക് വെച്ചുകഴിഞ്ഞു അതിനുള്ളിൽ full വെള്ളം നറച്ചതിനു ശേഷം സൈഡിൽ ചെറിയ ചിപ്സ് ഇട്ടു ഫിൽ ചെയ്യണം അതിനു ശേഷം മണ്ണിട്ടു മൂടണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store