airholes സീലിംഗിൽ നിന്നും താഴേയ്ക്ക് കൊടുക്കുന്നതാണ് നല്ലത് (അതായത്air holes ന്റെ ടോപ്പ് സീലിംഗ് ഫ്ളഷ് ആയിരിക്കണം )
പൈപ്പുകൾ ഉപയോഗിച്ചുള്ള എയർ ഹോളുകൾ ഒഴിവാക്കുക.
എയർ ഹോളിന്റെ ഭാഗത്ത് റൂമിന്റെ ടോട്ടൽ സീലിംഗ് ലെവൽ അല്പം ഉയർന്നിരിക്കുന്നത് വായു എളുപ്പം പുറത്തേക്ക് ഒഴുകാൻ സഹായിക്കും.
Sreenivasan Nanu
Contractor | Ernakulam
airholes സീലിംഗിൽ നിന്നും താഴേയ്ക്ക് കൊടുക്കുന്നതാണ് നല്ലത് (അതായത്air holes ന്റെ ടോപ്പ് സീലിംഗ് ഫ്ളഷ് ആയിരിക്കണം ) പൈപ്പുകൾ ഉപയോഗിച്ചുള്ള എയർ ഹോളുകൾ ഒഴിവാക്കുക. എയർ ഹോളിന്റെ ഭാഗത്ത് റൂമിന്റെ ടോട്ടൽ സീലിംഗ് ലെവൽ അല്പം ഉയർന്നിരിക്കുന്നത് വായു എളുപ്പം പുറത്തേക്ക് ഒഴുകാൻ സഹായിക്കും.