ഗ്ലാസ് റൂഫിങ് കൊടുക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല , നല്ല സ്ട്രോങ്ങ് ആയ ട്രേസ്സ് വർക്ക് അല്ലെങ്കിൽ കോൺക്രീറ്റ് beam കൊടുത്തതിന് മുകളിൽ വേണം ഗ്ലാസ് കൊടുക്കുവാൻ. കൊടുക്കുമ്പോൾ കഴിവതും മിനിമം12mm ഉള്ള toughened ഗ്ലാസ് കൊടുക്കുവാൻ തന്നെ ശ്രദ്ധിക്കണം.ഗ്ലാസുകൾ തമ്മിലുള്ള ജോയിൻറ്കൾ സിൽകോൺ ഗം ഇട്ടു തന്നെതന്നെ അടക്കുകയും വേണം.
Tinu J
Civil Engineer | Ernakulam
ഗ്ലാസ് റൂഫിങ് കൊടുക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല , നല്ല സ്ട്രോങ്ങ് ആയ ട്രേസ്സ് വർക്ക് അല്ലെങ്കിൽ കോൺക്രീറ്റ് beam കൊടുത്തതിന് മുകളിൽ വേണം ഗ്ലാസ് കൊടുക്കുവാൻ. കൊടുക്കുമ്പോൾ കഴിവതും മിനിമം12mm ഉള്ള toughened ഗ്ലാസ് കൊടുക്കുവാൻ തന്നെ ശ്രദ്ധിക്കണം.ഗ്ലാസുകൾ തമ്മിലുള്ള ജോയിൻറ്കൾ സിൽകോൺ ഗം ഇട്ടു തന്നെതന്നെ അടക്കുകയും വേണം.
Aiden Fidel Raj
Home Owner | Kasaragod
നമുക്ക് എപ്പോൾ വേണേലും എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്ന സ്ഥലത്ത് ചെയ്യുന്നതാണ് ഉത്തമം. അല്ലേൽ പണികിട്ടും