ഡ്രസിംഗ് റൂം കൊടുക്കുമ്പോൾ കഴിവതും പ്രൈവസിക്ക് ഇംപോർട്ടൻസ് കൊടുത്തുകൊണ്ട് തന്നെ വേണം ചെയ്യുവാൻ .ബാത്റൂമിന് അടുത്ത് വരത്തക്ക രീതിയിൽ ഡ്രസിങ് റൂം സെറ്റ് ചെയ്യണം .ഡ്രസിംഗ് റൂമിനകത്ത് കഴിയുമെങ്കിൽ ഫുൾ ബോഡി ലുക്കിങ് ഗ്ലാസ് തന്നെ കൊടുക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിനുള്ള ലൈറ്റുകൾ പ്രൊവൈഡ് ചെയ്യണം. വാർഡ്രോപുകൾ അതേ മുറിയിൽതന്നെ സെറ്റ് ചെയ്യുവാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലതാണ്.
Tinu J
Civil Engineer | Ernakulam