hamburger
PRIYA V N

PRIYA V N

Home Owner | Idukki, Kerala

വീടിന്റെ ഇലക്ട്രിക്കൽ വയറിങ് തുടങ്ങാൻ പോകുന്നു. വയർ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്
likes
0
comments
7

Comments


kerala house design  2023
kerala house design 2023

3D & CAD | Malappuram

ഇൻബോക്സ് വരു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Experienced electrical engineer ഉം ആയി consult ചെയ്തിട്ട് എടുക്കുക . കമ്പനിയുടെ പേരിലല്ലല്ലോ കാര്യം ഉപയേഗം അനുസരിച്ച് , ഭാവിയിൽ വന്നേക്കാവുന്ന ഉപയോഗം , expansion എല്ലാം wiring ൽ ശ്രദ്ധിയ്ക്കേണ്ട ഘടകങ്ങളാണ് . എത്ര sq.mm ഉള്ള വയർ എവിടെ ഒക്കെ ഉപയോഗിയ്ക്കണം , എങ്ങനെ optimize ചെയ്യാം അതിൻ്റെ Insulation , modern trend , Earthing ...Safety എല്ലാം ഒരു Electrical Engineer ക്ക് പറഞ്ഞു തരാൻ കഴിയും .

Arun p ashok
Arun p ashok

Interior Designer | Idukki

kie is good

Arun p ashok
Arun p ashok

Interior Designer | Idukki

ആദ്യം നമുക്ക് ഏതൊക്കെ റൂമിൽ എന്തൊക്കെ വേണം എന്ന് ആലോചിച്ചു തീരുമാനത്തിൽ എത്തുക... പിന്നേ നല്ല ഒരു എലെക്ട്രിക്ഷനെ കണ്ടു പിടിക്കുക... നല്ല ക്വാളിറ്റി വൈർ യൂസ് ചെയ്യുക...

Afsar  Abu
Afsar Abu

Civil Engineer | Kollam

use quality materials

HAJR STONES
HAJR STONES

Gardening & Landscaping | Malappuram

finolex gold is better choice

Gireesh Puthalath
Gireesh Puthalath

Architect | Wayanad

നല്ല കമ്പനിയുടെ ISI നിലവാരത്തിലുള്ള വയർ തിരഞ്ഞെടുക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store