hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ഗ്ലാസ് റൂഫിംഗ് വീടിന് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?
likes
1
comments
5

Comments


binu k alex binu
binu k alex binu

Glazier | Ernakulam

saint Gobain toughened glass

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

toughened glass kodukkuka.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

toughened glass ഉപയോഗിയ്ക്കുക ,frequently വൃത്തിയാക്കുക.

ഇർഫാൻ  കക്കോവ്
ഇർഫാൻ കക്കോവ്

Interior Designer | Malappuram

ഗ്ലാസ്‌ റൂഫ് ചെയ്ത സ്ഥലങ്ങളിൽ എല്ലാം കറ പിടിക്കുന്നതായി കാണാറുണ്ട്......

Shan Tirur
Shan Tirur

Civil Engineer | Malappuram

എവിടെ ആണ് നൽകുന്നത്. ഏതായാലും toughend glass കൊടുക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store