എല്ലാവർക്കും പുതുവത്സരാശംസകൾ. ഞാൻ ഒരു വീട് വയ്ക്കുവാൻ ഉദ്ദേശിക്കുന്നു. പഞ്ചായത്തിൽ നിന്ന് പെർമിഷൻ ലഭിക്കുന്നതിനു വേണ്ടി എന്തെല്ലാം കൊടുക്കണം എന്ന് പറയാമോ. അതുപോലെ എത്ര ദിവസത്തിനുള്ളിൽ ലഭിക്കും.
പ്ലാൻ with details, ആധാരം കോപ്പി, ലോക്കേഷൻ സ്കെച്ച്,possesion certificate, കരം അടച്ച രസീത്,ആധാരം ഒറിജിനൽ കൊണ്ടുപോകണം for verification,as per rule 15 ദിവസത്തിന് ഉള്ളിൽ ലഭിക്കേണ്ടത് ആണ്.സാഹചര്യം അനുസരിച്ച് വ്യത്യാസം വരാം.
Parppidam Builders and Developers
Civil Engineer | Ernakulam
പ്ലാൻ with details, ആധാരം കോപ്പി, ലോക്കേഷൻ സ്കെച്ച്,possesion certificate, കരം അടച്ച രസീത്,ആധാരം ഒറിജിനൽ കൊണ്ടുപോകണം for verification,as per rule 15 ദിവസത്തിന് ഉള്ളിൽ ലഭിക്കേണ്ടത് ആണ്.സാഹചര്യം അനുസരിച്ച് വ്യത്യാസം വരാം.
sajeev kumar
Painting Works | Ernakulam
palisha rahitha vaaypa lone chaiyunudu
Deepa shivadas
Service Provider | Ernakulam
Silpi silpi
Contractor | Ernakulam
പ്ലാൻ പെർമിഷൻ വർക്ക് ഫുൾ ഫിനിഷിങ് കേരളത്തിൽ എവിടെയും 97448-75343
FAITH BUILDERS G
Contractor | Kollam
mispa kollam 70-250-98-200
Gopa Kumar
Civil Engineer | Alappuzha
Contact me onxxxxxxxxxxxxxx
Shan Tirur
Civil Engineer | Malappuram
hi sir permission nammalk settaka
Aroow 3
Civil Engineer | Kottayam
ലൊക്കേഷൻ സെച്ച് പ്ലാൻ കരമടച്ചത് minium 45 ഡേയ്‌സ്