hamburger
Gokulan Tp

Gokulan Tp

Home Owner | Ernakulam, Kerala

ഞാൻ വീട് വയ്ക്കുവാൻ ഉദ്ദേശിക്കുന്നു. രണ്ട് 55 " വണ്ണമുള്ള 20 വർഷം പ്രായമായ മഹാഗണി ഉണ്ട് ,ഇത് കൊണ്ട് എന്തെല്ലാം പണികൾ ചെയ്യാം എന്ന് പറയാമോ?
likes
2
comments
11

Comments


Poulose Antony
Poulose Antony

Carpenter | Ernakulam

മഹാഗണി തടി വെച്ച് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന വർക്കുകൾ ഡോറുകൾ നിർമ്മിക്കാം ജനൽ ഫ്രെയിമുകൾ പണിയാം ഫർണിച്ചറുകൾ പണിയാം 55 ഇഞ്ച് വണ്ണം എന്ന് പറയുന്നത് അത് വലിയൊരു വണ്ണം ഒന്നുമല്ല തടിയുടെ വണ്ണം ഏകദേശം കണക്കാക്കുന്നത് 60 ഇഞ്ചിന് മുകളിൽ ആണ് ഇത് ടി യെ കുറിച്ച് കൂടുതൽ പറയണം എന്നുണ്ടെങ്കിൽ ഇത് നിൽക്കുന്ന സ്ഥലം അതിന്റെ പ്രത്യേകതകൾ എല്ലാം മനസ്സിലാക്കണം എന്നാൽ അതിന്റെ കാതലിനെ പറ്റിയുള്ള കാര്യങ്ങളും പറയാൻ കഴിയുകയുള്ളൂ കഴിയുമെങ്കിൽ ഫോണിൽ ബന്ധപ്പെടുക

Joshy James
Joshy James

Contractor | Ernakulam

മഹാഗണി തടി വെട്ടി door, ജനൽ ചട്ടം അളവിൽ മുറിച്ച് ഇടുക നന്നായി വെള്ളം വലിഞ്ഞു ഉണങ്ങാൻ അനുവദിക്കണം, ചട്ടമോ cupboard പണിയാം, കട്ടിള, ജനൽ പറ്റില്ല 9.4.4.7.2.1.3.5.8.2.....

VISHNU PRASAD CK
VISHNU PRASAD CK

Home Owner | Kozhikode

mahagani kond door frame furniture eganeyull wood work mathre cheyyan pattu kattila jalakam ethukod cheyyan pattilla pls condact 8606-12-87-32

anilkumar c r
anilkumar c r

Carpenter | Ernakulam

Sarjith Sn
Sarjith Sn

Painting Works | Thiruvananthapuram

Interior workinu mathram ...cupboard work angane

Jijo George  George
Jijo George George

Carpenter | Ernakulam

window frames not good. door ചെയ്യാം പിന്നെ cupboard frame കുഴപ്പം ഇല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു അശേരി നേ കാണുന്നത് ആവും നല്ലത്

sajeev Bhaskaran
sajeev Bhaskaran

Carpenter | Ernakulam

എന്റെ. അഫിപ്രായം ഇമരം ഇന്റീരിയൽ പണിക്ക് മാത്രം ഉപയോഹിക്ക്

KALA SHANDAS
KALA SHANDAS

Contractor | Ernakulam

doors, windows, furniture

Anandan DR
Anandan DR

Carpenter | Malappuram

Door, window frame, furniture

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store