hamburger
balakrishnan k

balakrishnan k

Home Owner | Pathanamthitta, Kerala

എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്‌, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
likes
11
comments
34

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇങ്ങനെ പറഞ്ഞാൽ ആര് estimate തരും

Kannan Kannan
Kannan Kannan

Carpenter | Kottayam

സ്ഥലം എവിടെ

Sankar Krishna
Sankar Krishna

Contractor | Alappuzha

9746432764 sk builders please contact

Biju D
Biju D

Architect | Thiruvananthapuram

ഫുൾ വർക്ക് 13 ലക്ഷം രൂപ ഫിനിഷിംഗ് താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക8078406381 തിരുവനന്തപുരം വർക്കല

Manoj  kk
Manoj kk

Civil Engineer | Idukki

sqft rate 1750

AJITH  S
AJITH S

Electric Works | Alappuzha

ഇലട്രിക്ക് വർക്ക്sqft 40₹labour ന് ചെയ്ത് കൊടുക്കും

manoj  G
manoj G

Contractor | Pathanamthitta

call me 8136894472

manoj mt manoj
manoj mt manoj

Flooring | Alappuzha

8129520198

Vishwakarma Construction
Vishwakarma Construction

Contractor | Pathanamthitta

ലേബർ=400 ഫുൾ മെറ്റീരിയൽസ് സ്ട്രക്ചർ=1200

thomas Sb
thomas Sb

Mason | Ernakulam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store