hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടുപണി തുടങ്ങി, സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ തടി പണികൾ പിന്നീട് ചെയ്യാം എന്ന് വിചാരിക്കുന്നു. കട്ടിളയും വാതിലും വെക്കാനുള്ള പ്രൊവിഷൻസ് ഇട്ടു വീട് പണിത് കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ? .
likes
4
comments
12

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

കട്ടിളയും വാതിലും പിന്നീട് വെക്കുമ്പോൾ ഇതിൻ്റെ ഫിറ്റിങ്ങ് ചാർജ് അധികമായി വരുന്നു. റെഡിമെയ്ഡ് കട്ടിലകൾ വെക്കാൻ ഉദ്ദേശിക്കുന്നവർ റെഡിമെയ്ഡ് കട്ടിലകൾക്ക് നിശ്ചിത വലുപ്പം മാത്രമാണ് ലഭ്യമാവുക. അത് ചോദിച്ചറിഞ്ഞ് കട്ടിലക്കും ചാന്തിനും മാത്രമുള്ള സ്ഥലം ഒഴിച്ചിടുക .. പിന്നീട് വെക്കുന്നതിൽ കാര്യമായ കുഴപ്പങ്ങളില്ല . മഴയും സിമൻ്റ് ഗ്രൗട്ടും കൊണ്ട് ചീത്തയാവാതിരിക്കാൻ പിന്നീട് വെക്കുന്നത് സഹായിക്കും. കേരളത്തിൽ ചില പ്രദേശത്ത് പൂർണമായും സ്ട്രക്ചർ കഴിഞ്ഞതിന് ശേഷം തേപ്പിൻ്റെ തൊട്ട് മുമ്പാണ് ജനലുകളും വാതിലുകളും ഘടിപ്പിക്കാറുള്ളത്

Ratheesh Balan
Ratheesh Balan

Interior Designer | Thrissur

kuzhapamilla pani kuli alpam kududhalavum

Rajeev Krishnan
Rajeev Krishnan

Civil Engineer | Kottayam

കുഴപ്പം ഇല്ല, പക്ഷെ പിന്നീട് കട്ടിളയും ജനാലകളും ഫിക്സ് ചെയ്യുമ്പോൾ ഓരോ വേർട്ടിക്കൽ സൈഡിലും Anchor bolts മിനിമം രണ്ടു (ജനാലയ്ക്കും ) മൂന്നും (കട്ടില / ഡോർ ഫ്രെയിം ) കൊടുത്തു ഫിക്സ് ചെയ്യുക ( കോൺക്രീറ്റ് ഏരിയ യിലേക്ക് ഇത്തരം ബോൾട്ടുകൾ ഫിക്സ് ചെയ്യുന്നതും ബെറ്റർ aayirikkum). ഡോർ & വിൻഡോ വെക്കാൻ വേണ്ടി ഒരിക്കലും ബ്ലോക്ക്സ് ബ്രേക്ക്‌ ചെയ്യാതെ ഇരിക്കാൻ ശ്രദ്ധിക്കുക (cracks may be produced and later it will be expand/ so avoid breaking)

Subhash Kk
Subhash Kk

Carpenter | Kottayam

Ktm side-ൽ ഒക്കെ ചെയ്യുന്ന കട്ടിള, ജനലുകൾക് ഒക്കെ ഒരു basic അളവ് ഉണ്ട് . എല്ലായിടത്തും ഒക്കെ ഒരേ അളവാണ് ready made ആണേലും കിട്ടും.

Shan Tirur
Shan Tirur

Civil Engineer | Malappuram

യാതൊരു കുഴപ്പവും ഇല്ല. പല സ്ഥലത്തും ഇങ്ങനെ ചെയ്യാറുണ്ട്. നിങ്ങൾ വെക്കാൻ ഉദ്ദേശിക്കുന്ന കട്ടില ഏതാണെന്ന് ഒരു ധാരണ ഉണ്ടാക്കി അതിനു അനുസരിച് സ്ഥലം ഒഴിച് ഇട്ടാൽ മതി.

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

കട്ടിളയും ഡോറും ഒരുമിച്ച് സ്റ്റീൽ ഡോറുകൾ ഇപ്പോൾ ലഭ്യമാണ് കൂടുതൽ അറിയാൻ ബന്ധപ്പെടുക

Abhilashcp  A
Abhilashcp A

Contractor | Thrissur

no.problew

Tinu J
Tinu J

Civil Engineer | Ernakulam

no problem.

Jamsheer K K
Jamsheer K K

Architect | Kozhikode

no prob


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store