വീടിൻ്റെ documents എല്ലാം valuation / legal കാര്യങ്ങൾ അറിയാവുന്ന വക്കീലിനെ കാണിയ്ക്കുക ( Original പ്രമാണം , തന്നാണ്ടിൽ വസ്തുക്കരം ഒടുക്കിയ രസീത് ഒക്കെ ലഭിയ് Building Completion , Occuppancy certificate എന്നിവ വാങ്ങുക ( തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിയ്ക്കുന്നത് ). Building number ഇട്ടു എന്ന് ബോധ്യപ്പെടുക.
Joy Asok
Civil Engineer | Kollam
Check also the 5 previous deed documents
Roy Kurian
Civil Engineer | Thiruvananthapuram
വീടിൻ്റെ documents എല്ലാം valuation / legal കാര്യങ്ങൾ അറിയാവുന്ന വക്കീലിനെ കാണിയ്ക്കുക ( Original പ്രമാണം , തന്നാണ്ടിൽ വസ്തുക്കരം ഒടുക്കിയ രസീത് ഒക്കെ ലഭിയ് Building Completion , Occuppancy certificate എന്നിവ വാങ്ങുക ( തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിയ്ക്കുന്നത് ). Building number ഇട്ടു എന്ന് ബോധ്യപ്പെടുക.
10mm Architecture
Architect | Thrissur
വീട് നമ്പർ ലഭിച്ചതാണോ എന്ന് ഉറപ്പ് വരുത്തുക. നിയമപരമായ കാര്യങ്ങൾ ശരിയായി ചെയ്തിട്ടുണ്ടോ എന്ന് ഒരു എൻജിനീയറുടെ സഹായത്തോടെ മനസ്സിലാക്കുക.