hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

എൻറെത് ഓടിട്ട ഒരു പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
likes
2
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Ceramic Roof TILING.

Shan Tirur
Shan Tirur

Civil Engineer | Malappuram

സെറാമിക് ഓട് ഉപയോഗിക്കാം.

Anuraj Anu
Anuraj Anu

Contractor | Kozhikode

roofing assistance feel free to contact us

mericon designers
mericon designers

Water Proofing | Wayanad

പഴയ ഓടിൽ അക്രലിക് കോട്ടിംഗ് കൊടുക്കാം നല്ല പുതു പുത്തൻ പോലെ ഇരിക്കും സെറാമിക് കോട്ടിങ് പോലെ ഇരിക്കും

TAPCO  ROOFINGS
TAPCO ROOFINGS

Building Supplies | Thrissur

please contact us

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store