ഞാനൊരു പെയിന്റിംഗ് വർക്ക് ചെയ്യുന്ന ആളാണ്
എന്നിരുന്നാലും ഇതിന് അഭിപ്രായം പറയണം എന്നു തോന്നി
ഞങ്ങൾ പഴയ വീടുകൾ പെയിന്റ് ചെയ്യുമ്പോൾ തടികൊണ്ടുള്ള കബോർഡുകൾ ആണ് വലിയ കുഴപ്പമില്ലാതെ നിൽക്കുന്നത്
ഇതിനൊരു കാരണം പറയുന്നത്
മൾട്ടിവുഡ് അലൂമിനിയം പോലുള്ള കബോർഡുകൾ കുറെ നാളുകൾക്ക് ശേഷം ഇതിന്റെ ഹാൻഡിൽ,ലോക്ക് , ഇൻജസ് മുതലായവ പെട്ടെന്ന് ഇളകി പോകും
തടികൊണ്ടുള്ള കബോർഡ് നേക്കാൾ കാണുവാൻ ഭംഗി മൾട്ടിവുഡ് കബോർഡ് തന്നെയാണ്
Nikkil Mambilly
Interior Designer | Ernakulam
aluminium but rate koodum
John martin
Painting Works | Alappuzha
ഞാനൊരു പെയിന്റിംഗ് വർക്ക് ചെയ്യുന്ന ആളാണ് എന്നിരുന്നാലും ഇതിന് അഭിപ്രായം പറയണം എന്നു തോന്നി ഞങ്ങൾ പഴയ വീടുകൾ പെയിന്റ് ചെയ്യുമ്പോൾ തടികൊണ്ടുള്ള കബോർഡുകൾ ആണ് വലിയ കുഴപ്പമില്ലാതെ നിൽക്കുന്നത് ഇതിനൊരു കാരണം പറയുന്നത് മൾട്ടിവുഡ് അലൂമിനിയം പോലുള്ള കബോർഡുകൾ കുറെ നാളുകൾക്ക് ശേഷം ഇതിന്റെ ഹാൻഡിൽ,ലോക്ക് , ഇൻജസ് മുതലായവ പെട്ടെന്ന് ഇളകി പോകും തടികൊണ്ടുള്ള കബോർഡ് നേക്കാൾ കാണുവാൻ ഭംഗി മൾട്ടിവുഡ് കബോർഡ് തന്നെയാണ്
Green lemon
Contractor | Ernakulam
Multywood better option
Anandan DR
Carpenter | Malappuram
plywood with lamination pvc borad
Jamsheer K K
Architect | Kozhikode
Multiwood
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Modular kitchen in Multiwood&Wardrobe in marineply wood
Aneesh VP
Carpenter | Thiruvananthapuram
multi
Aneesh VP
Carpenter | Thiruvananthapuram