hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

സിറ്റൗട്ടിലെ ഭിത്തി ടൈൽ വച്ച് ചെയ്യുന്നതാണോ, ക്ലാഡിങ് സ്റ്റോൺ വെച്ച് ചെയ്യുന്നതാണോ നല്ലത്? .
likes
13
comments
17

Comments


Shebeer Khayoom
Shebeer Khayoom

Civil Engineer | Palakkad

രണ്ടും ഇല്ലാതെ ഇരിക്കുന്നതാണ് ബെറ്റർ.. കാരണം.. നിങ്ങൾ വീട് 3-4 വർഷം കഴിഞ്ഞു repainting ചെയ്യുമ്പോൾ wall ടൈൽസ് നിലവിൽ ഉള്ള ഭാഗങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളും ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യും.....but sitout മാത്രം കലങ്ങളോളം ഒരു പോലെ തന്നെ ഉണ്ടാകും... ഒരു പുതുമ തോന്നില്ല... so എന്റെ അഭിപ്രായം പെയിന്റിംഗ് ആണ് ബെറ്റർ എന്നാണ്....🤝🤝

joshy Thomas
joshy Thomas

Painting Works | Ernakulam

ഇത് രണ്ടും ചെയ്യരുത്... ഇത് കുറേനാള് കണ്ടുകഴിയുമ്പോൾ വല്ലാണ്ട് മടുപ്പാകും .. പിന്നെ മാറ്റാൻ വലിയ പൈസ ആകും... പൂട്ടിയിട്ട് പെയ്യന്റ് അടിച്ചാൽ മതി... ഒരു കളർ മടുക്കുമ്പോൾ അടുത്ത കളർ മാറ്റിയടിക്കാം .

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

Randum cheyunnathe nallathe anne but difference varunnathe rate il anne ninklde budget anusariche cheyuka

sree kumar
sree kumar

Home Owner | Ernakulam

go with texture paints

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

10 പേർ 14 അഭിപ്രായം😅

Nasik Ah
Nasik Ah

Contractor | Ernakulam

വുഡൻ ഫിനിഷ് ടൈൽ ആണ് കാണാനും കോസ്റ്റ് എഫക്റ്റീവ് ആയി ചെയ്യാനും സാദിക്കും

Real  Laterite
Real Laterite

Building Supplies | Kozhikode

reji k k
reji k k

Architect | Thrissur

cost effect only prefer you can choose wood design tiles .and cut corners and fix gold design tiles square piece.and border with gold rail .teakwood door with brass gold finish handle . 200 rs + 80 + glue charge need for cladding stone and fix white switch's.but it is costly tiles glociness. gone . green marble and blue marble fix in wall

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

comparatively cladding stone is better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store