വീടിൻറെ പുറംഭാഗത്ത് ഉപയോഗിക്കുന്ന ഒന്നായതുകൊണ്ട് തന്നെ കഴിയുന്നതും നാച്ചുറൽ സ്റ്റോൺ ഉപയോഗിക്കാൻ ശ്രമിക്കുക അല്ലാത്തപക്ഷം പല ക്ലാഡിൽ ഡിസൈനുള്ള ടൈലുകളും മറ്റും വെയിലും മഴയും സ്ഥിരമായി കൊള്ളുന്നത് കൊണ്ട് നിറം മങ്ങിപ്പോകാനും അതിൻറെ ഭംഗി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ആയതിനാൽ നിർമ്മാണത്തിനു മുൻപ് ഇത് പരിഗണിക്കുക.
Muhammed Lafin Shan
Civil Engineer | Kozhikode
വീടിൻറെ പുറംഭാഗത്ത് ഉപയോഗിക്കുന്ന ഒന്നായതുകൊണ്ട് തന്നെ കഴിയുന്നതും നാച്ചുറൽ സ്റ്റോൺ ഉപയോഗിക്കാൻ ശ്രമിക്കുക അല്ലാത്തപക്ഷം പല ക്ലാഡിൽ ഡിസൈനുള്ള ടൈലുകളും മറ്റും വെയിലും മഴയും സ്ഥിരമായി കൊള്ളുന്നത് കൊണ്ട് നിറം മങ്ങിപ്പോകാനും അതിൻറെ ഭംഗി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആയതിനാൽ നിർമ്മാണത്തിനു മുൻപ് ഇത് പരിഗണിക്കുക.
santhosh balan
Contractor | Kollam
texture work cheythaal mathi
reji justin
Contractor | Kozhikode
സിമന്റിൽ ചെയ്യുന്ന ബ്ലാക്ക് സ്റ്റോൺ മോഡൽ ഉണ്ട്
Arjun kovilakam Aframes
Civil Engineer | Thrissur
texture work cheyyam, groove design cheyyam