hamburger
Sinto ND

Sinto ND

Home Owner | Thrissur, Kerala

മുറ്റത്ത്‌ ടൈൽ വിരിക്കാൻ താല്പര്യം ഇല്ല. വേറെ എന്താണ് ചെയ്യാൻ കഴിയുക? pebbles ഏതൊക്ക ചെയ്യാം? പറയാമോ
likes
4
comments
8

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

ബഫല്ലോ ഗ്രാസുകൾ നല്ലൊരു ഓപ്ഷണാണ്. പൂർണമായി ടൈൽ വിരിക്കാൻ താൽപര്യപ്പെടുന്നില്ല എന്നാണ് പറഞ്ഞത് എന്ന് മനസിലാക്കുന്നു. ബഫല്ലോ ഗ്രാസുകൾ നൽകി വണ്ടി പോകുന്ന ടയർ പൊസിഷൻ മാത്രം താങ്കൾക്ക് ഇൻ്റർലോക്ക് ചെയ്യാം. അല്ലെങ്കിൽ ഫ്ളോർ കോൺക്രീറ്റ് ചെയ്യുന്ന സമയം ആ പണിക്കാരെ ചെയോഗിച്ച് ഒന്നര അടി വീതിയിൽ കോൺക്രീറ്റ് ചെയ്ത് കാറിലെ ഫൂട്ട് മാറ്റ് ഉപയോഗിച്ച്‌ റഫ് ഫിനിഷ് ആക്കാം ...നടവഴികളും താങ്കൾക്ക് വളരെ എണ്ണം കുറഞ്ഞ തരത്തിൽ നാച്ചുറൽ സ്റ്റോണുകൾ അടുത്തുള്ള മാരബിൾ ഷോപ്പിൽ നിന്ന് വില കൊടുത്ത് വാങ്ങി സിമൻ്റിൽ ഉറപ്പിക്കാം അതിന് പ്രത്യേകം ടീമിനെ വിളിക്കേണ്ട

Jamsheer K K
Jamsheer K K

Architect | Kozhikode

ഗ്രസ്സ് set ചെയ്യൂ. റിവർ സ്റ്റോൺ um

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

lawn and ബേബി ചില്ല് ഇടുക. നാച്ചുറൽ സ്റ്റോൺ just മുറ്റത്ത് random ആക്കി വിരിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

ബേബി ചില്ല് ഇടാം. മണൽ തരിച്ചു കഴിഞ്ഞാൽ ഉണ്ടാവുന്ന ചെറിയ ഉരുളൻ കല്ലുകൾ പാകാം. നല്ലത് ഭംഗി ആണ്. പിന്നെ river pebbles ഉപയോഗിക്കാം. അതും നല്ല ഭംഗി ആണ്.

Aji Mithra
Aji Mithra

Home Owner | Malappuram

chillittal cycle chavittan pattumo

Hemanth  Manoj
Hemanth Manoj

Gardening & Landscaping | Thrissur

Pebbles is an best option

Pebbles is an best option
dk Laterite cladding
dk Laterite cladding

Flooring | Malappuram

Tinu J
Tinu J

Civil Engineer | Ernakulam

മുറ്റത്ത് ടൈൽ വിരിക്കാൻ താല്പര്യമിങ്കിൽ മെറ്റൽ വിരിക്കുകയോ പെബിസ്സിടൂകയോ ചെയ്യാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store