hamburger
SOL Interiors And Developers

SOL Interiors And Developers

Interior Designer | Ernakulam, Kerala

WPC ceiling കുറിച്ചുള്ള അഭിപ്രായം എന്താണ്. Truss work ചെയ്ത വീട്ടിൽ wpc ceiling ചെയ്യാൻ ആണ്. vboard crack വരാൻ സാധ്യത ഉള്ളത് കൊണ്ട് client താല്പര്യം ഇല്ല.
likes
1
comments
3

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വുഡൻ സീലിംഗ് സെറ്റാക്ക്,

anand raghavan
anand raghavan

Contractor | Ernakulam

truss വർക്കിൽ ഏറ്റവും നല്ലത് ഗ്രിഡ് സീലിംഗ് ആണ്, കാരണം ജിപ്സം, സിമന്റ്‌ ബോർഡ്‌, എന്നിവ ചെയ്താൽ ക്രാക്ക് വീഴും, pvc പാനലിങ് ചെയ്താൽ, ഒരു കുഞ്ഞു എലി പോലും അതിനു മുകളിൽ വരാൻ പറ്റാത്ത രീതിയിൽ ക്ലോസ് ചെയ്യണം. ഗ്രിഡ് ആണെങ്കിൽ മുകളിൽ എന്തെങ്കിലും വന്നാലും വിട്ടു പോരില്ല, pvc ആണെങ്കിൽ നല്ല മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യണം ചൂട് കുറയാൻ മുകളിൽ സീലിംഗിന് മുകളിൽ തെർമോകോൾ പാകണം

mericon designers
mericon designers

Water Proofing | Wayanad

wpc വളയാൻനുള്ള സാധ്യത കൂടുതലാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store