സ്പൈറൽ സ്റ്റെയർ വാർക്കുമ്പോഴും റ്റെൽ or ഗ്രാനൈറ്റ് ചെയ്യുമ്പോഴും ചിലവ് കൂടുന്നത് പോലെ തന്നെ ..... കൈവരി ( handrail ) ചെയ്യുമ്പോൾ ഗ്ലാസ്സ് വർക്ക് ആണെങ്കിൽ സാധാരണ ചെയ്യുന്നതിന്റെ ഇരട്ടിയോളം റേറ്റ് ആകും ...... സ്റ്റീൽ തടി ആണെങ്കിലും ഏകദേശം പകുതിയോളം റേറ്റ് തന്നെ വർദ്ധിക്കും .... ഇത് കൂടാതെ ഇടത് വശത്ത് മൂന്ന് മുതൽ നാല് മീറ്റർ വരെ എക്ട്രാ വർക്ക് വരും ബെൻഡ് ആയത് കൊണ്ട് തന്നെ മുകളിൽ ഞാൻ പറഞ്ഞത് പോലെ തന്നെ ചിലവ് വരും ..... കൂടുതൽ വിവരങ്ങൾക്ക് 95..39..061...062
Sharanya M
Civil Engineer | Thiruvananthapuram
Kurachu sthalame stair kodukkan ollu enkil spiral nalathanu
Sasikumar Therayil
Civil Engineer | Thrissur
it is better to go for simple stair case if you want to use it daily .
Visanth Kottayam
Fabrication & Welding | Kottayam
സ്പൈറൽ സ്റ്റെയർ വാർക്കുമ്പോഴും റ്റെൽ or ഗ്രാനൈറ്റ് ചെയ്യുമ്പോഴും ചിലവ് കൂടുന്നത് പോലെ തന്നെ ..... കൈവരി ( handrail ) ചെയ്യുമ്പോൾ ഗ്ലാസ്സ് വർക്ക് ആണെങ്കിൽ സാധാരണ ചെയ്യുന്നതിന്റെ ഇരട്ടിയോളം റേറ്റ് ആകും ...... സ്റ്റീൽ തടി ആണെങ്കിലും ഏകദേശം പകുതിയോളം റേറ്റ് തന്നെ വർദ്ധിക്കും .... ഇത് കൂടാതെ ഇടത് വശത്ത് മൂന്ന് മുതൽ നാല് മീറ്റർ വരെ എക്ട്രാ വർക്ക് വരും ബെൻഡ് ആയത് കൊണ്ട് തന്നെ മുകളിൽ ഞാൻ പറഞ്ഞത് പോലെ തന്നെ ചിലവ് വരും ..... കൂടുതൽ വിവരങ്ങൾക്ക് 95..39..061...062
midhun m
Fabrication & Welding | Idukki
area kooduthal venda. wworking difficult aanu. bt simply super
ahmed resin
Glazier | Kozhikode
spiral is very difficult if u want to do glass on handrails
Er AJITH P S
Civil Engineer | Idukki
സ്ഥലം കുറച്ച് മതി. പക്ഷേ ഉപയോഗിക്കാൻ പാടാണ്. സ്ഥിരം ഉപയോഗത്തിന് ആണെങ്കിൽ normal straight stair തന്നെ ആവും നല്ലത്.
Shan Tirur
Civil Engineer | Malappuram
കുറച്ചു സ്ഥലത്ത് നിർമിക്കാം. എന്നാൽ ചെലവ് കൂടുതൽ ആണ്. but simple ആണ്. beautiful ആണ്