Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Harish Cherotta
Home Owner | Palakkad, Kerala
mud interlock നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. പാലക്കാട് ജില്ലയിൽ mud interlock കൊണ്ട് വീടുപനിയുന്നവർ ഉണ്ടോ?
2
0
More like this
Berger Rangoli paint നെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
ZEW bathfittings and valves നെ കുറിച്ചുള്ള അഭിപ്രായം പറയാമോ ?
സ്പൈറൽ സ്റ്റെയർകെയ്സിനനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?. ഇത് ചിലവേറിയതാണോ?.
സ്ലാബ് ടൈൽ square ft റേറ്റ് എത്രയാകും., epoxy ഇല്ലാത്ത ടൈൽ ആണ് വേണ്ടത്.. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്. ലേബർ കോസ്റ്റ് എത്ര ആകും
മഞ്ചേരി ഭാഗത്ത് mud interlock കൊണ്ട് വീട് പണിയുന്നവർ ഉണ്ടോ.....?plz reply.....
Berger Rangoli paint നെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
സ്നേഹ മതിലിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?.
WPC ceiling കുറിച്ചുള്ള അഭിപ്രായം എന്താണ്. Truss work ചെയ്ത വീട്ടിൽ wpc ceiling ചെയ്യാൻ ആണ്. vboard crack വരാൻ സാധ്യത ഉള്ളത് കൊണ്ട് client താല്പര്യം ഇല്ല.
Plumbing ന് Jindal MLC pipes ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ? PVC pipes നേക്കാളും നല്ലതാണോ? ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ദയവായി നിങ്ങളുടെ അനുഭവം പറയൂ ...
wc നെ പറ്റി അഭിപ്രായം എന്താണ്
Kajaria digital wall tile നെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
വീട്ടിൽ സിസി ക്യാമറ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? . .
വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്ലാസ്റ്റിക് ബയോഗ്യാസ് പ്ലാൻണ്ടുകളെ കുറിച്ചുള്ള അഭിപ്രായം എന്താണ്?.
ഇൻ്റെർ ലോക്ക് വീടിനെ കുറിച്ച് എന്താണ് അഭിപ്രായം പാലക്കാട് ജില്ലയിൽ ആരെങ്കിലും ചെയ്യുന്നവർ ഉണ്ടോ
എനിക്ക് 3BHK ഉള്ള വീട് ആണ് വേണ്ടത് ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് (തായെ രണ്ട് എടുക്കുക ആണേൽ മുകളിൽ എവിടെ യാണ് മൂന്നാമത്തെ മുറി എടുക്കുന്നത് നല്ലത്) 2. ഈ 3 BHK ഭാവിയിൽ 4 BHK ആക്കി മാറ്റുകയും ചെയ്യും അങ്ങനെയാണ് എങ്കിൽ താഴെ 2 / 3 ഏത്ര ബെഡ്റൂം ആണ് നല്ലത് (ചിലവിൻ്റെ അടിസ്ഥാനത്തിൽ)
Kajaria digital wall tile നെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
വീട്ടിൽ സിസി ക്യാമറ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
ടൈൽസിൽ crysler എന്നൊരു brand കണ്ടു. അവയെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
Painting ന് കിട്ടിയ quotation, bit high rate ആണെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. Dulux velvet touch use ചെയ്യുന്നത് കൊണ്ടാണ് rate കൂടിയത് എന്നാണ് vendor പറയുന്നത്. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
സിമെന്റ് inter locking ബ്രിക്കിനെ കുറിച്ചുള്ള അഭിപ്രായം
Join the Community to
start finding Ideas &
Professionals