hamburger
Dileep Dileep

Dileep Dileep

Home Owner | Kozhikode, Kerala

Plumbing ന് Jindal MLC pipes ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ? PVC pipes നേക്കാളും നല്ലതാണോ? ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ദയവായി നിങ്ങളുടെ അനുഭവം പറയൂ ...
likes
1
comments
4

Comments


Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

നല്ല ക്വാളിറ്റി pipes aanu but rate കൂടുതലാണ്.പിന്നെ fittings എണ്ണം കുറക്കാൻ പറ്റും.eg : എൽബോ,bend എന്നിവ use ചെയ്യുന്നതിന് പകരം pipe തന്നെ വളക്കാൻ പറ്റും.ജോയിൻ്റ് എല്ലാം gum use ചെയ്തിട്ടല്ല.ഒരു press ചെയ്യുന്ന ടൂൾ use ചെയ്തു threading connector ആണ്. use ചെയ്യുന്നത്.എൽബോയും ഉണ്ട്. …less

Ap Rinesh
Ap Rinesh

Electric Works | Kozhikode

നല്ലത് തന്നെ ആ പൈപ്പ് പണി എടുത്തു പരിജയം ഉള്ള ആളുകൾ ളെ നോക്കുക ...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Newly introduced in Kerala , yet to be proven

Shan Tirur
Shan Tirur

Civil Engineer | Malappuram

nalla pipes aan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store