ultratech weather plus cement നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. water repellent ആയത് കൊണ്ട് additional waterproofing agent add ചെയ്യേണ്ട ആവശ്യം വരുന്നുണ്ടോ? cement quality യെ കുറിച്ച് എന്താണ് അഭിപ്രായം. normal ultratech ന്റെ കൂടെ waterproofing agent add ചെയ്ത് ഉപയോഗിക്കുന്നതാണോ അതിലും നല്ലത്. compared to acc concrete+ and acc gold water repellent cement ഏതാണ് main slab വാർക്കാൻ നല്ലത്.
Bibin plamparampil
Building Supplies | Pathanamthitta
no needed to add additional W. F AGENTS
Bibin plamparampil
Building Supplies | Pathanamthitta
ultra weather plus.... ramco super Crete.. Dalmia DSP. specially for concrete
Shan Tirur
Civil Engineer | Malappuram
ultratech weather plus നല്ല സിമന്റ് ആണ്.