main slab concrete ന് ultratech weather plus ഉപയോഗിക്കാൻ ആയിരുന്നു താൽപര്യം. but weather plus all kerala stock out ആണ്. ഇനി ACC concrete plus ആണ് അടുത്ത option എന്താണ് അഭിപ്രായം.
നല്ലതാണ് . ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്പനി , നല്ല നിലവാരം പുലർത്തുന്നു . 25 വർഷം മുൻപ് പോലും ACC ഞാൻ ഉപയോഗിച്ചിട്ടുണ്ട് . PPC ആണെന്ന് തോന്നുന്നു .Good
N UNNIKRISHNAN NAIR
Civil Engineer | Alappuzha
43 grade O PC കിട്ടുമോ എന്നു നോക്കൂ. ACC യും Ambuja യും ഇപ്പോൾ അദാനി ഗ്രൂപ്പിൻ്റെ സ്വന്തം ഉൽപ്പന്നം തന്നെ..
Roy Kurian
Civil Engineer | Thiruvananthapuram
നല്ലതാണ് . ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്പനി , നല്ല നിലവാരം പുലർത്തുന്നു . 25 വർഷം മുൻപ് പോലും ACC ഞാൻ ഉപയോഗിച്ചിട്ടുണ്ട് . PPC ആണെന്ന് തോന്നുന്നു .Good
Arun T A
Contractor | Thiruvananthapuram
acc Concrete plus.. ultratech weather plus.. ramco supercrete all specifically made for concrete works.. can use any of them