ഒരു Experienced engineer ൻ്റെ advise നേടുക. Supervision is essential for Roof concrete work . സിമൻ്റ് കമ്പനി അല്ല പ്രധാനം . ചെയ്യുന്ന work നെ ആശ്രയിച്ചിരിക്കും അതിൻ്റെ ഉറപ്പ്. 53 grade സിമൻ്റ് ഉപയോഗിച്ചാൽ നന്ന്.
Dr. Fixit ഒക്കെ ഓരോ കമ്പനി പരസ്യം ചെയ്ത് ആൾക്കാരെ പറ്റിയ്ക്കുകയാണ് , ഇതിനൊന്നും ഒരു ഗ്യാരൻ്റിയും നൽകാൻ കഴിയില്ല , നല്ലവണ്ണം ചെയ്യണ്ടതു പോലെ ചെയ്തില്ലങ്കിൽ .ഉപയോഗിയ്ക്കുന്ന ഓരോ മെറ്റീരിയലിനും പ്രാധാന്യം ഉണ്ട് , ചെയ്യുന്ന പണി ശരിയാകണം .. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് concrete വർക്കിന് . ഒരു എഞ്ചിനീയറുടെ സഹായം തേടുക.
Roy Kurian
Civil Engineer | Thiruvananthapuram

Scale and Pencil
Civil Engineer | Ernakulam
no need, concrete timil oro mixilum proper ayi damp proofing chemical add cheyyan pattumenna confidence undenkil matram appo cheythal mathi. otherwise concreting and curing kazhinjit cheythalum mathi.
Roy Kurian
Civil Engineer | Thiruvananthapuram
Dr. Fixit ഒക്കെ ഓരോ കമ്പനി പരസ്യം ചെയ്ത് ആൾക്കാരെ പറ്റിയ്ക്കുകയാണ് , ഇതിനൊന്നും ഒരു ഗ്യാരൻ്റിയും നൽകാൻ കഴിയില്ല , നല്ലവണ്ണം ചെയ്യണ്ടതു പോലെ ചെയ്തില്ലങ്കിൽ .ഉപയോഗിയ്ക്കുന്ന ഓരോ മെറ്റീരിയലിനും പ്രാധാന്യം ഉണ്ട് , ചെയ്യുന്ന പണി ശരിയാകണം .. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് concrete വർക്കിന് . ഒരു എഞ്ചിനീയറുടെ സഹായം തേടുക.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
Actually no need for that but if you are not satisfied with commen concrete ...then you can use at top roof only
prasad p k
Contractor | Kasaragod
ningalude veedinde supervisor or engineerodu chodikuvin
SREEVIDHYA SANDEEP
Civil Engineer | Thrissur
avashyam illa. do waterproofing seperately. athanu better
mericon designers
Water Proofing | Wayanad
call altratech customer care for technical advice
Kumar kumar Kumar kumar
Contractor | Thiruvananthapuram
wether proof liquid oru baginu (oru kootu concreitel) 200ml water mix cheithu concreitel use cheyyam extra power , nalla kozhupum undakum
Aiswarya Builders
Civil Engineer | Palakkad
dr fixit use cheyam nallathu annu
shafi Sadan
Contractor | Malappuram
അൾട്രാടെക് സിമെന്റിന് ഡോക്ടർഫിക്സ് ആവശ്യം ഇല്ല