വീടിൻ്റെ main slab work കഴിഞ്ഞു. ultratech weather plus cement ആണ് use ചെയ്തത്. 7 days കഴിഞ്ഞ് ഇന്ന് ക്യൂബ് ടെസ്റ്റ് ചെയ്തു. 3 samples ഉം 400kn നിൽ ആണ് ബ്രേക്ക് ആയതു. so average ഇൻ്റെ ആവശ്യം വേണ്ടി വന്നില്ല. 17.77mm2 ആണ് 7 days കഴിഞ്ഞപ്പോ കിട്ടിയ result. M20 mix ആണ് ചെയ്തത്.24.1 M3 ആണ് total area വന്നത്. 211 bag cement use വന്നിട്ടുണ്ട്. ടെസ്റ്റ് result ഇനെ കുറിച്ചുള്ള അഭിപ്രായം പറയാമോ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ആരാണ് Sample test arrange ചെയ്തത്. ഏതുLabൽ, Result upload ചെയ്യൂ.