hamburger
shamseer u

shamseer u

Home Owner | Wayanad, Kerala

ബാത്ത് റൂമിൽ ഫൈയ്ബർ വാട്ടർ പ്രൂഫ് ആണോ dr fixit 2k ആണോ ചെയ്യാൻ നല്ലത്?
likes
1
comments
8

Comments


AKHIL pm
AKHIL pm

Water Proofing | Wayanad

dr fixit sheet

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ബാത്ത്റും Floor bitumen membrane waterproofing method ചെയ്യുക. Wall 2k Cementitous waterproofing method ചെയ്യുക. Sika, Fosroc, BASF പോലുള്ള നല്ല കമ്പനികളുടെ പ്രോഡകറ്റ് ഉപയോഗിക്കുക

mericon designers
mericon designers

Water Proofing | Wayanad

epoxy waterproof coating

epoxy waterproof coating
mericon designers
mericon designers

Water Proofing | Wayanad

resins വിഭാഗത്തിൽ വരുന്ന acrylic, epoxy, polyurethane, polyurea and bitumen ആണ് പൊതുവേ ഇന്ന് പ്രചാരത്തിലുള്ള ഉള്ള വാട്ടർപ്രൂഫിങ് കെമിക്കലുകൾ ഈ കെമിക്കലുകളും ഫൈബർ മെഷ് ഉപയോഗിച്ച് വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ് pidifin 2k Dr fixit acrylic resin വാട്ടർപ്രൂഫ് കെമിക്കലാണ്

mericon designers
mericon designers

Water Proofing | Wayanad

ഫൈബർ എന്നാൽ നാരുകൾ എന്ന അർത്ഥം ധാരികൾ ഉപയോഗിച്ച് എങ്ങനെ വാട്ടർപ്രൂഫ് ചെയ്യാൻ കഴിയും ഫൈബർൻറെ കൂടെ ചേർക്കേണ്ട വാട്ടർപ്രൂഫ് കെമിക്കൽ ഏതാണ് എന്ന് തീർച്ചയായും അറിഞ്ഞിരിക്കണം

Shan Tirur
Shan Tirur

Civil Engineer | Malappuram

fiber

jamsheer  jamsheer kv
jamsheer jamsheer kv

Contractor | Malappuram

 V T B BUILDERS  DEVELOPERS
V T B BUILDERS DEVELOPERS

Civil Engineer | Kozhikode

randum koode cheythal perfect aakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store