hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ബെൽറ്റ്‌ വാർത്ത എത്ര ദിവസം നനക്കണം, എത്ര ദിവസം കഴിഞ്ഞു വേണം വാട്ടർ പ്രൂഫ് ചെയ്യാൻ, എത്ര ദിവസം കഴിയണം കട്ട വെക്കാൻ ?.
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

14 days curing ചെയ്യുക , curing ന് ശേഷം 7 ദിവസം എങ്കിലും കഴിഞ്ഞ് Surface ൽ moisture ഇല്ല എന്ന് ഉറപ്പായാൽ waterproof ചെയ്യുക , waterproof material ൻ്റെ method of application നോക്കി satified ആയാൽ അടുത്ത ദിവസം തന്നെ കട്ട കെട്ടി തുടങ്ങാം.

city homes
city homes

Civil Engineer | Thrissur

7 days

Bianrow Rosario  Alex
Bianrow Rosario Alex

Civil Engineer | Kottayam

14 ദിവസം നന്നായി നനയ്ക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store