hamburger
SAFEENA BS

SAFEENA BS

Home Owner | Palakkad, Kerala

sunshade ന് മുകളിൽ കല്ല് കെട്ടി എത്ര ദിവസം കഴിഞ്ഞു main slabinte വർക്ക്‌ തുടങ്ങാം?
likes
3
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Wall Top ൽ നേരീയ കനം bearing plasterകൂടി ചെയ്തിട്ട് Set ചെയ്തു കഴിഞ്ഞാൽ പണി തുടങ്ങാം.

vaishak kr
vaishak kr

Architect | Kozhikode

one week

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

പതിനാലാമത്തെ ദിവസം തട്ടടിച്ചു തുടങ്ങാമെങ്കിൽ സൺ ഷെയ്ഡ് ഡീഷട്ടർ ചെയ്ത് ഷട്ടർ തട്ടിലേക്ക് കയറ്റാം

Thampan Ramachandran
Thampan Ramachandran

Contractor | Kollam

8 ദിവസം കഴിഞ്ഞു തുടങ്ങാം

Wall Mend Designs
Wall Mend Designs

Civil Engineer | Palakkad

6days kazhinju thudagam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store