PPC സിമന്റ് ആണ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. സിമന്റ് കമ്പനിക്കാർ പറയുന്നത് ppc സിമന്റ് കോൺക്രീറ്റ് 28ദിവസം കൊണ്ടാണ് above 90% strength കിട്ടുന്നത് എന്നാണ് അത്രയും ദിവസം നനച്ചാൽ നന്നായിരിക്കും. അതുപോലെ 7 days കൊണ്ട് 70% strength കിട്ടും അതുകൊണ്ട് തന്നെ sunshade ഉണ്ടെങ്കിൽ 7days എങ്കിലും കഴിഞ്ഞിട്ട് അതിനു മുകളിൽ കെട്ടുന്നതായിരിക്കും നല്ലത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിനെ പരിപാലിക്കുന്ന പോലെ.... 👶 atleast 7 ദിവസം എങ്കിലും തട്ടും മുട്ടും ഒന്നും ഇല്ലാതെ ഇരിക്കട്ടെ. 🧒
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
minimum 1 day or maximum 2 days curing thudarnnu kondu irikkanam
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Devasya Devasya nt
Carpenter | Kottayam
മുട്ടും പലകയും മാറ്റാൻ പാടില്ല ഒരു ദിവസം കഴിഞ്ഞാൽ പണി തുടങ്ങാം
Santhosh f
Home Owner | Kollam
PPC സിമന്റ് ആണ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. സിമന്റ് കമ്പനിക്കാർ പറയുന്നത് ppc സിമന്റ് കോൺക്രീറ്റ് 28ദിവസം കൊണ്ടാണ് above 90% strength കിട്ടുന്നത് എന്നാണ് അത്രയും ദിവസം നനച്ചാൽ നന്നായിരിക്കും. അതുപോലെ 7 days കൊണ്ട് 70% strength കിട്ടും അതുകൊണ്ട് തന്നെ sunshade ഉണ്ടെങ്കിൽ 7days എങ്കിലും കഴിഞ്ഞിട്ട് അതിനു മുകളിൽ കെട്ടുന്നതായിരിക്കും നല്ലത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിനെ പരിപാലിക്കുന്ന പോലെ.... 👶 atleast 7 ദിവസം എങ്കിലും തട്ടും മുട്ടും ഒന്നും ഇല്ലാതെ ഇരിക്കട്ടെ. 🧒
Jayasankar Kannan
Civil Engineer | Kottayam
7 days aanu properly cure cheyyendathu,bit ipol 2 divasam muthal block kettarund
solaman antony
Civil Engineer | Dubai
after 2 days
Rubikon Homes
Civil Engineer | Thiruvananthapuram
2 days
Prem raj
Contractor | Pathanamthitta
2day കഴിഞ്ഞാൽ കല്ല് കെട്ടിതുടങ്ങാം