Plain cement concrete നു പോലും 14 days കഴിയുമ്പോൾ 90% Strength gain ചെയ്യും. അപ്പോൾ RCC mix ൽ Plinth beam നന്നായി ചെയ്തിട്ടുണ്ട് എങ്കിൽ load ചെയ്യുന്നതിൽ എന്തിനു ഭയപ്പെടണം. Curing period (cement grade അനുസരിച്ച് 7to14 days )കഴിഞ്ഞിട്ട് Masonry wall തുടങ്ങാം. ഒരു ദിവസം പരമാവധി 4 അടി (1.20m) ഉയരത്തിൽ കൂടുതൽ ഭിത്തി കെട്ടാൻ പാടില്ല . Beam ൻ്റെ De-shuttering IS Code ൽ പറയുന്ന schedule അനുസരിച്ചു ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Plain cement concrete നു പോലും 14 days കഴിയുമ്പോൾ 90% Strength gain ചെയ്യും. അപ്പോൾ RCC mix ൽ Plinth beam നന്നായി ചെയ്തിട്ടുണ്ട് എങ്കിൽ load ചെയ്യുന്നതിൽ എന്തിനു ഭയപ്പെടണം. Curing period (cement grade അനുസരിച്ച് 7to14 days )കഴിഞ്ഞിട്ട് Masonry wall തുടങ്ങാം. ഒരു ദിവസം പരമാവധി 4 അടി (1.20m) ഉയരത്തിൽ കൂടുതൽ ഭിത്തി കെട്ടാൻ പാടില്ല . Beam ൻ്റെ De-shuttering IS Code ൽ പറയുന്ന schedule അനുസരിച്ചു ചെയ്യുക.
Sajeev Raj
Contractor | Hyderabad
15th day u can start wall construction
Shan Tirur
Civil Engineer | Malappuram
2 to 4 weeks വരെ
Roy Kurian
Civil Engineer | Thiruvananthapuram
28 days കഴിഞ്ഞിട്ട് ആകാം