Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
Colum footing foundation ചെയ്താൽ എത്ര ദിവസം കഴിഞ്ഞാണ് മേലെ കല്ല് വച്ച് കെട്ടേണ്ടത്. അതായത് എത്ര ദിവസം വരെ വെള്ളം ഒഴിക്കണം ?.
1
1
Comments
Shan Tirur
Civil Engineer | Malappuram
7 days
More like this
Deepa Prasad
Home Owner
column footing foundation ചെയ്താൽ എത്ര ദിവസം കഴിഞ്ഞാണ് മേലെ കല്ല് വച്ചു കെട്ടേണ്ടത് ?
Keshav Nair
Home Owner
വാർത്തു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് തട്ട് പൊളിക്കേണ്ടത് ?
Febin Vk
Home Owner
today basement നിൻറെ പണി കഴിഞ്ഞു ഇനി ബെൽറ്റ് എത്ര ദിവസം കഴിഞ്ഞാണ് ബെൽറ്റ് പണി ആരംഭിക്കുക ബെൽറ്റ് വാർക്കുക.
peter thomas
Home Owner
Colum footing ന്റെ under ground depth എത്ര വേണം ?
santhosh kumar
Home Owner
roof കോൺക്രീറ്റ് കഴിഞ്ഞു കോളം തിരിച്ചു എത്ര ദിവസം വെള്ളം ഒഴിക്കണം..
Annamma P
Home Owner
കോളം ഫുടിംഗ് ഫൌണ്ടേഷൻ കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് കല്ല് വച്ചു കെട്ടേണ്ടത് ?
Rose mary
Home Owner
Belt വാർക്കാൻ ഉപയോഗിക്കുന്ന പലക എത്ര ദിവസം കഴിഞ്ഞാണ് എടുത്തു മാറ്റുന്നത് ?
Ahmed Nishad
Home Owner
Sunshade (Size: 2ft Width) & Roof Slab (room sizes: 11Ft x 13Ft) Concreting കഴിഞ്ഞിട്ട്, supports എത്ര ദിവസം കഴിഞ്ഞാണ് remove ചെയ്യുക? Experts kindly advise...
Dilip James
Home Owner
ലിന്റൽ വാർക്ക കഴിഞ്ഞാൽ എത്ര ദിവസം വെള്ളം നനക്കണം?? എത്ര ദിവസം കഴിഞ്ഞാൽ work start ചെയ്യാം??
Christy antony
Home Owner
Msand, കൊണ്ട് തെച്ച ഭിത്തി എത്ര ദിവസം വെള്ളം ഒഴിച്ച് കൊടുക്കണം ?
Midhun Mathew
Home Owner
കോളം footing ഫൌണ്ടേഷൻ കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് ബാക്കി പണി തുടങ്ങ്ങേണ്ടത് ?
DM RBO THRISSUR
Home Owner
Main sab concreating കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് shuttering പൊളിക്കേണ്ടത്?
Dafions S
Building Supplies
main gate പുതിയ ഫിലര് കെട്ടി ഫിക്സ് ചെയ്താൽ എത്ര ദിവസം കഴിഞ്ഞു ഗേറ്റ് തുറക്കാം
Abin Thaha Azees
Home Owner
തേപ്പ് കഴിഞ്ഞ് എത്ര ദിവസം വെള്ളം നനക്കണം? ദിവസം എത്ര വട്ടം നനക്കണം?
SAFEENA BS
Home Owner
sunshade വാർപ് കഴ്ഞ്ഞാൽ എത്ര ദിവസം വേണം മുകളിലെ കല്ല് കെട്ടാൻ തുടങ്ങാം?
Rose mary
Home Owner
തറ കെട്ടിയാൽ എത്ര ദിവസം കഴിഞ്ഞാണ് പടവ് തുടങ്ങുന്നത് ?
Deepa Prasad
Home Owner
പ്ലിന്ത് beam കഴിഞ്ഞിട്ട് എത്ര ദിവസം കഴിഞ്ഞാണ് ചുമർ കെട്ടി തുടങ്ങേണ്ടത് ? .
Vijaya menon
Home Owner
Colum footing ന്റെ under ground depth എത്ര വേണം ?
Jawahar Jawahar
Home Owner
കോൺക്രീറ്റ് കഴിഞ്ഞു എത്ര ദിവസം വെള്ളം ഒഴിക്കണം
Shine Jacob
Home Owner
10 days കഴിഞ്ഞു പൊളിക്കുന്ന വാർക്കയുടെ മുകളിൽ എത്ര ദിവസം വെള്ളം നിർത്തണം ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
7 days