ചെയ്തകോൺക്രീറ്റിൻ്റെ 100% Strength confirm ചെയ്യുന്ന cube test നു വേണ്ടി 28 days Ponding curing വേണമെന്നുള്ളത് R c.c work നും വേണമെന്നു പറഞ്ഞ് പലരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഓരോരോ cement Work നും cement ൻ്റെ Grade അനുസരിച്ചു വേണ്ട mandatory curing period IS456 ൽ വ്യക്തമാണ് .28 ദിവസം ക്യൂറിംഗ് വേണമെന്ന് ഒരു authentic code ലും guide lines ലും Specifications ലും പറയുന്നില്ല. വിവിധ Central Govt.project കൾക്ക്ഠPC 33 grade cement ഉപയോഗിച്ച് R c c work കൾക്കെല്ലാം Specification ൽ പറയുന്ന 7 ദിവസo മാത്രംCuring ചെയ്ത 35 വർഷം പിന്നിട്ട എല്ലാ കെട്ടിടങ്ങളുടെയും RC C structural element കൾ എല്ലാം തന്നെ ഇന്നും എന്നും Stable ആണ്. PPCgrade/ Blended cement ഉപയോഗിക്കുമ്പോൾ RCC ക്ക് 10 മുതൽ14 ദിവസം വരെ wet curing ആവശ്യമെന്നും IS 456 ൽ വ്യക്തമാണ്. Code കളിൽ പറയുന്ന മിനിമം curing ൽ കിട്ടുന്ന Strength നു മേൽ ലഭിക്കേണ്ട Strength നു ള്ള curing ജലാംശം അന്തരീക്ഷത്തിൽ നിന്നും സ്വീകരിച്ചു കൊള്ളും.Is 456 for Curing guide lines.
നാം ഉപയോഗിയ്ക്കുന്ന സിമൻറ് ( Concrete ചെയ്യാൻ ) അനുസരിച്ച് ആണ് curing പ്രധാനമായും നിശ്ചയിക്കുന്നത് . എന്തായാലും ആദ്യത്തെ 14 ദിവസം എങ്കിലും വെള്ളം കെട്ടി നിർത്തിയാൽ നല്ലതാണ് ( by ponding) അതിന് ശേഷം 7 days കൂടി ഭാഗികമായി wetting ചെയുന്നത് നല്ലതാണ് , 28 days ആയാലേ പൂർണ്ണമായി curing completed ആകൂ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
N UNNIKRISHNAN NAIR
Civil Engineer | Alappuzha
CPWD Spec for minimum Period curing 7days for OPC, 10 days for PPC, 14 days for Blended cement.
Roy Kurian
Civil Engineer | Thiruvananthapuram
നാം ഉപയോഗിയ്ക്കുന്ന സിമൻറ് ( Concrete ചെയ്യാൻ ) അനുസരിച്ച് ആണ് curing പ്രധാനമായും നിശ്ചയിക്കുന്നത് . എന്തായാലും ആദ്യത്തെ 14 ദിവസം എങ്കിലും വെള്ളം കെട്ടി നിർത്തിയാൽ നല്ലതാണ് ( by ponding) അതിന് ശേഷം 7 days കൂടി ഭാഗികമായി wetting ചെയുന്നത് നല്ലതാണ് , 28 days ആയാലേ പൂർണ്ണമായി curing completed ആകൂ.
Siddeeque CA
Civil Engineer | Kozhikode
28 days
structural engineer
Civil Engineer | Kollam
28 days
Santhosh f
Home Owner | Kollam
മിനിമം 7days എങ്കിലും ഈർപ്പം നഷ്ടപെടാതെ നോക്കുക. 21days ചെയ്യാൻ പറ്റിയാൽ നല്ലത്